പഴമക്കാർ വെറുതെയല്ല ഇങ്ങനെ പറഞ്ഞത്, നിത്യവും എണ്ണ തേച്ചു കുളിച്ചാൽ സംഭവിക്കുന്നത്

ശരീരത്തിന്റെ ആരോഗ്യം എന്നത് രോഗങ്ങൾ പൂർണ്ണമായും ഇല്ലാതെ ആരോഗ്യത്തോടുകൂടി ജീവിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് ഉറപ്പിക്കാനാകുന്നത്. ഇന്ന് പല കാരണങ്ങൾ കൊണ്ടും ആളുകൾക്ക് തിരക്കാണ് എന്നതുകൊണ്ട് തന്നെ എണ്ണ തേച്ച് കുളിക്കുന്ന ശീലം എല്ലാം ജീവിതത്തിൽ നിന്നും മാറിപ്പോയിരിക്കുന്നു. പ്രധാനമായും ഇത്തരത്തിലുള്ള എണ്ണ തേച്ച് കുളി ഇല്ലാതാകുന്നതിന്റെ ഭാഗമായി.

   

തന്നെ പല രീതിയിലുള്ള രോഗങ്ങളും നമ്മെ ബാധിക്കും. നിങ്ങൾക്ക് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്നതിനെ ചെറുത്തുനിൽക്കുന്നതിന് പല കാര്യങ്ങളും പരിഹാരമായി ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് ശരീരത്തിന്റെ പൂർണമായ ആരോഗ്യത്തിന് കാലിനടിയിൽ എണ്ണ തേച്ചു കുളിക്കുന്നത് വളരെയധികം ഗുണം ചെയ്യും. കാലിനടിയിൽ നിത്യവും എണ്ണ തേച്ച് കുളിക്കുന്നത് കൊണ്ട് കണ്ണിന്റെ.

ആരോഗ്യം വളരെയധികം മെച്ചപ്പെട്ടു വരുന്നത് കാണാനാകും. കണ്ണിന്റെ ചുറ്റുമായി എണ്ണ പുരട്ടിയിരുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ശരീരം പൂർണ്ണമായും എണ്ണ തേച്ച് അല്പനേരം മസാജ് ചെയ്ത് അരമണിക്കൂർ കഴിഞ്ഞ് കുളിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന്റെ പല പോയിന്റ്കളിലും നല്ലപോലെ പ്രഷർ കൊടുക്കുന്നതിനും ഇതിന്റെ ഭാഗമായി.

പല രോഗങ്ങളും ഇല്ലാതാകുന്നതിനും സഹായിക്കും. കുളിക്കുക എന്നാൽ ശരീരം മാത്രം കുളിക്കുന്ന രീതിയല്ല. ശരിയായ രീതിയിൽ എണ്ണ തേച്ച് കുളിച്ചാൽ തന്നെ പകുതി രോഗങ്ങളും മാറും എന്നാണ് പറയപ്പെടുന്നത്. കുളിക്കുമ്പോൾ തലയിൽ എണ്ണ അറിയിച്ച് ശരീരവും തലയും ഒരുപോലെ കുളിക്കാൻ ശ്രമിക്കുക. തലയിൽ നല്ലപോലെ എണ്ണ തേച്ച് മസാജ് ചെയ്ത് പല്ല് വിടമുള്ള ഉപയോഗിച്ച് ചീകുന്നത് നല്ലപോലെ ഉറക്കം കിട്ടുന്നതിനു സ്ട്രസ്സ് കുറയുന്നതിനും സഹായിക്കും.തുടർന്ന് വീഡിയോ മുഴുവൻ കാണാം.