ഇത്രയ്ക്ക് റിസൾട്ട് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഫേസ് ക്രീം

മുഖത്തിന്റെ നിറത്തിൽ അല്ല ഒരിക്കലും പ്രധാനം നൽകേണ്ടത്. എന്നാൽ അതേസമയം തന്നെ നമുക്ക് ഉള്ള ചർമ്മത്തിനെ കൂടുതൽ മനോഹരമാക്കുന്നതിനും കൂടുതൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള നാച്ചുറലായി രീതിയിലൂടെ നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ എളുപ്പം സാധിക്കും.

   

ബ്യൂട്ടിപാർലറുകളിലും മറ്റും പോയി ഒരുപാട് പണം ആക്കി ചെയ്യുന്ന ഈ ട്രീറ്റ്മെന്റ് കൂടുതൽ ഫലം ലഭിക്കാൻ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഈ പഴം ഒന്ന് ഉപയോഗിച്ചാൽ മതി. ഇതിനായി ഒരു പപ്പായുടെ ചെറിയ ഒരു കഷണം മാത്രം ഒരു പാത്രത്തിലേക്ക്. ഇത് ഒരു ടീസ്പൂൺ ഉപയോഗിച്ചോ കൈകൊണ്ട് നല്ലപോലെ ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടിയും കൂടി ചേർത്തു കൊടുക്കണം.

അങ്ങനെ ഉടച്ചെടുത്ത പപ്പായ മിക്സ് നിങ്ങൾക്ക് മുഖത്ത് നല്ലപോലെ പുരട്ടി കൊടുക്കാം. ഇത് പുരട്ടിയ ശേഷം അല്പസമയം മുഖം നന്നായി മസാജ് ചെയ്തു കൂടി കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി മുഖത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മറ്റ് എല്ലാ തരത്തിലുള്ള അഴുക്കും മാറിക്കിട്ടും. ഇങ്ങനെ ഉപയോഗിച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ ഇത് മുഖത്തിരുന്ന് ഡ്രൈ ആയ ശേഷം കഴുകി കളയാം.

ആഴ്ചയിൽ ഒരു ദിവസമോ രണ്ടുദിവസം ഇങ്ങനെ ചെയ്യുന്നത് വഴി തന്നെ നിങ്ങളുടെ മുഖസൗന്ദര്യം വർധിക്കാനും കൂടുതൽ തിളക്കമുള്ള ചർമം ലഭിക്കുന്നത് സഹായകമാണ്. ഇനി പപ്പായ പഴുത്താൽ വെറുതെ തിന്നു മാത്രം കഴിക്കേണ്ട. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണാം.