ഒരു വീട് എന്നത് പലരുടെയും സ്വപ്നം ആയിരിക്കും. അതുകൊണ്ടുതന്നെ വീട് പറയുന്ന സമയത്ത് അതിന്റെ എല്ലാതരത്തിലുള്ള ശ്രദ്ധിച്ചുകൊണ്ട് തന്നെ പണിയാൻ ശ്രദ്ധിക്കുക. കാരണം വീടിന്റെ വാസ്തു ശരിയല്ലതിരിക്കുന്നത് ആ വീട്ടിലുള്ള സന്തോഷവും സമാധാനവും നഷ്ടപ്പെടാൻ പോലും കാരണമാകും. നിങ്ങൾ വീട് പണിയുന്ന സമയത്ത് വീടിന്റെ ഓരോ ചുമരും ഏതൊക്കെ ഭാഗത്ത് വരണം വരാൻ പാടില്ല.
എന്നൊക്കെ ശ്രദ്ധിച്ചു തന്നെ ചെയ്യുക. ഈ കാര്യങ്ങൾ മാത്രമല്ല വീടിനകത്ത് സൂക്ഷിക്കുന്ന വസ്തുക്കളുടെ കാര്യത്തിലും പ്രാധാന്യം കൊടുക്കണം. പ്രധാനമായും നിങ്ങളുടെ വീട്ടിലേക്ക് ഒരു വിരുന്നുകാരൻ കടന്നുവരുന്ന സമയത്ത് നിങ്ങളുടെ വീട്ടിൽ കാണുന്ന കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. പുറമേ നിന്നും കടന്നുവരുന്ന ആളുകൾ ഒരിക്കലും നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലെ രൂപങ്ങളും വിളക്ക് ഒന്നും തന്നെ .
കാണുന്നത് അനുയോജ്യമല്ല. അതുകൊണ്ട് പുറമേയുള്ള ആളുകൾക്ക് കാണാവുന്ന രീതിയിൽ നിങ്ങളുടെ പൂജാമുറി തുറന്നു വയ്ക്കാതിരിക്കുക. പൂജാമുറി മാത്രമല്ല അടുക്കളയും ഇതേ രീതിയിൽ തന്നെ ദൈവസാന്നിധ്യമുള്ള ഭാഗമാണ്. അതുകൊണ്ട് നിങ്ങളുടെ അടുക്കളയിലേക്കും അനാവശ്യമായി പുറമെ നിന്നുള്ള ആളുകളെ കയറ്റാതിരിക്കാം. നിങ്ങളുടേത് ഒരു ഓപ്പൺ കിച്ചൻ ആണ് എങ്കിൽ ആ ഓപ്പൺ കിച്ചനിൽ മഞ്ഞളും.
ഉപ്പും അടിപ്പിച്ചു വയ്ക്കുക. ഉപ്പ് എപ്പോഴും ഭരണികളാണ് സൂക്ഷിക്കേണ്ടത് പുറത്ത് കാണുന്ന രീതിയിലുള്ള ഉപ്പുപാത്രങ്ങൾ വളരെ ദോഷം ചെയ്യും. പുറത്തുനിന്നും കയർ വരുന്ന ആളുകൾ വീട്ടിലെ ചൂല് കാണുന്നതും വലിയ ദോഷമാണ്. വീടിനകത്ത് വളർത്തുന്ന ചില ചെടികൾ മറ്റുള്ളവർ സ്പർശിക്കുന്നതും ഉണങ്ങുന്നതും വലിയ ദോഷത്തിന്റെ സൂചനയാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.