കറുപ്പും കരുവാളിപ്പും മാറി ഇനി സൗന്ദര്യം വർദ്ധിപ്പിക്കാൻ ഒരു രാത്രി മതി

സൗന്ദര്യ സങ്കല്പത്തിന്റെ കാര്യത്തിൽ വളരെയധികം മുൻപിൽ ആണ് നമ്മുടെ ഇന്നത്തെ ആളുകൾ. അതുകൊണ്ടുതന്നെ മുഖം ഇരുണ്ട ഇരിക്കുക എന്ന് പറഞ്ഞാൽ തന്നെ സൗന്ദര്യം നഷ്ടപ്പെട്ടു എന്ന് ചിന്തിക്കുന്ന ആളുകളാണ്. ഇത്തരത്തിൽ മുഖത്തെ ഇരുളിച്ച മാറുന്നതിനും മുഖത്തിന് കൂടുതൽ സൗന്ദര്യം തോന്നുന്നതിനും മുഖത്തിന്റെ എല്ലാം മാറി കൂടുതൽ സൗന്ദര്യം ഉണ്ടാക്കിയെടുക്കുന്നതിനും.

   

നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാം. നിങ്ങളുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ആണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. പ്രധാനമായും രണ്ട് ടീസ്പൂൺ അളവിൽ ഉലുവ രണ്ട് ടീസ്പൂൺ അളവിൽ ഉഴുന്ന് രണ്ട് ടീസ്പൂൺ അളവിൽ റാഗി എന്നിവ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. ഇവ മൂന്നും നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം.

ശേഷം ഒരു രാത്രി മുഴുവനായും വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇങ്ങനെ കുതിർത്തുവെച്ച് ഈ മിക്സ് മിക്സി ജാറിലിട്ട് അല്പം മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കുക വളരെ കുറച്ച് വെള്ളം മാത്രം ഉപയോഗിക്കാം. ദിവസവും നിങ്ങൾക്ക് സമയം കിട്ടുന്ന ഏതെങ്കിലും ഒരു നേരം തിരഞ്ഞെടുത്ത് 20 മിനിറ്റ് നേരത്തേക്ക് ഇത് തേച്ച് നല്ലപോലെ മസാജ് ചെയ്യുക.

നിങ്ങൾ ഇത് മുഖത്താണ് ഉപയോഗിക്കുന്നത് എങ്കിൽ മുഖക്കുരുവുള്ള ആളുകൾ അധികം മസാജ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇത് ഉപയോഗിച്ചു നോക്കിയാൽ ആദ്യ തന്നെ നല്ല വ്യത്യാസം നിങ്ങളുടെ ചർമ്മത്തിൽ കാണാൻ സാധിക്കും. ഡാർക്ക്സ് മാറുന്നതിനും മുഖത്ത് കരിവാളിപ്പ് മാറുന്നതിനും ഇത് വളരെയധികം സഹായകമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.