ഫാറ്റി ലിവറിനെ ഭയപ്പെടുന്നവർക്ക് ഇനി ആശ്വസിക്കാൻ കാര്യമുണ്ട്

പലരും നിസ്സാരമായി കരുതുന്ന ഒരു രോഗാവസ്ഥയാണ് ഫാട്ടി ലിവർ. എന്നാൽ ഈ ഫാറ്റി ലിവർ എന്ന അവസ്ഥ അത്ര നിസ്സാരമായി തള്ളിക്കളയുന്നത് നിങ്ങളുടെ ജീവൻ തോന്നും നഷ്ടപ്പെടാനുള്ള കാരണമാകാം. ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി ഒരുപാട് ആളുകൾ പ്രയാസപ്പെടുന്ന ഒരു രോഗാവസ്ഥയായി ഫാറ്റി ലിവർ മാറിയിരിക്കുന്നു. മിക്കവാറും ആളുകളും അവരുടെ ശരീരത്തിലെ ലക്ഷണങ്ങളുടെ .

   

ഈ ഫാറ്റി ലിവറിനെ തിരിച്ചറിയുന്നത് വളരെ കുറവാണ്. ഫാറ്റിലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ തീരെ ഇല്ല എന്നതാണ് ഈ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായോ ഒരാൾ സ്കാനിങ്ങിന്റെ ഭാഗമായിട്ടോ ആണ് ഫാറ്റി ലിവർ എന്ന അവസ്ഥ തിരിച്ചറിയപ്പെടുന്നത്. എന്നാൽ പലരും ഇത് എല്ലാവർക്കും ഉള്ള അവസ്ഥയാണ് എന്നു പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് ആണ്.

കൂടുതൽ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുന്ന അമിതമായ കൊഴുപ്പും ഫാറ്റും മധുരം കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ഒരുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പദാർത്ഥങ്ങളാണ്. പരമാവധിയും ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയും പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളെ ഒഴിവാക്കിയും നിങ്ങൾക്ക് ഫാറ്റി ലിവർ എന്ന അവസ്ഥയെയും ഇല്ലാതാക്കാൻ.

സാധിക്കും. ദിവസവും ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഇത്തരം അവസ്ഥയുള്ള ആളുകൾ വ്യായാമത്തിനുവേണ്ടി മാറ്റിവയ്ക്കണം. പച്ചക്കറികളും ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റാം. പാല് പാലുൽപന്നങ്ങൾ എന്നിവയും പരമാവധി ഒഴിവാക്കുക. പകരം കറുവപ്പട്ട തിളപ്പിച്ച വെള്ളം ഗ്രീൻ ടീ എന്നിവ ഉപയോഗിക്കാം. ഫാറ്റി ലിവറിനെ തള്ളിക്കളഞ്ഞാൽ പിന്നീട് ഇത് ലിവർ സിറോസിസ് എന്ന അവസ്ഥയായി ജീവനെത്തന്നെ അപഹരിക്കുന്നു.തുടർന്ന് വീഡിയോ മുഴുവൻ കാണാം