മിക്കവാറും മൂത്രാശ സംബന്ധമായ രോഗങ്ങളെല്ലാം അധികവും കണ്ടുവരുന്നത് സ്ത്രീകളുടെ ശരീരത്തിൽ ആണ്. സ്ത്രീകളുടെ മൂത്രനാളിൽ പുരുഷന്മാരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് എന്നതാണ് ഇതിനുള്ള കാരണം. പ്രധാനമായും പുരുഷന്മാർക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള സൗകര്യം ഉണ്ട് എന്നതുകൊണ്ട് തന്നെ മൂത്രനാളി സംബന്ധമായ പ്രശ്നങ്ങൾ വളരെ കുറവാണ് കാണപ്പെടാറുള്ളത്.
മിക്കവാറും സ്ത്രീകൾ എല്ലാം തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പോകുന്നത് അല്പം ബുദ്ധിമുട്ടാണ് എന്ന് കരുതി തന്നെ മടിച്ച് മൂത്രമൊഴിക്കാതെ പിടിച്ചു നിൽക്കുന്ന ഒരു അവസ്ഥയുണ്ട്. ഈ അവസ്ഥ മൂലം തന്നെ ഒരുപാട് തരത്തിലുള്ള മൂത്രനാളി പ്രശ്നങ്ങൾ സ്ത്രീകൾക്ക് അനുഭവപ്പെടാം. സ്ത്രീകളുടെ മൂത്രനാളി ദ്വാരം പുരുഷന്മാരെ അപേക്ഷിച്ച് മലദ്വാരത്തിനോട് വളരെ അടുത്ത് കിടക്കുന്നു .
എന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇൻഫെക്ഷനുകൾ അവരെ ബാധിക്കും. അതുകൊണ്ടുതന്നെ ഇനി ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് മൂത്രമൊഴിച്ച ശേഷം വൃത്തിയായി തന്നെ കഴുകുക. ഇത് പുറകിൽ നിന്നും മുന്നിലേക്ക് കഴുകാതിരിക്കാൻ ശ്രദ്ധിക്കണം. ആർത്തവവിരാമത്തിനുശേഷം സ്ത്രീ ശരീരത്തിൽ ഉണ്ടാകുന്ന ഈസ്ട്രജൻ ഹോർമോണിന്റെ വ്യതിയാനം കൊണ്ട് കോശങ്ങളിലും.
വ്യതിയാനങ്ങൾ സംഭവിക്കുകയും ഇതുമൂലം മുദ്രാസി സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുകയും ചെയ്യും. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന ശീലം ചെറിയ കുട്ടികൾക്ക് കാണാറുണ്ട്. എന്നാൽ 10 മിനിറ്റ് കൂടുമ്പോൾ തന്നെ ഉയർന്നു പോകാത്ത രീതിയിൽ ഒറ്ററ്റായി വീഴുന്ന രീതിയിലാണ് മൂത്രമൊഴിക്കുന്നത് എങ്കിൽ ഇത് പ്രശ്നമാണ്. ഇവരുടെ ബ്രോസ്റ്റേറ്റിന് പുറമേ കാണുന്ന തൊലി പുറകിലേക്ക് വലിയാത്ത ഒരു പ്രശ്നമാണ് ഇതിന് കാരണമാകുന്നത്. കൃത്യമായ വ്യക്തി ശുചിത്വം തന്നെയാണ് ഈ കാര്യത്തിൽ സ്ത്രീയും പുരുഷനും പാലിക്കേണ്ടത്.