മുഖത്ത് രോമം വളർച്ചയുള്ളവർ ബദാം ഓയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

മുഖസൗന്ദര്യം വർദ്ധിപ്പിക്കുക ശരീരത്തിന്റെ മോയ്ശർ നിലനിർത്തുക എന്നതെല്ലാം ആളുകളുടെ ഇന്നത്തെ വലിയ ഒരു ആവശ്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ചില എണ്ണകൾ ഉപയോഗിക്കാം. പലരും ഒരുപാട് വില കൊടുത്തു പല ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ക്രീമുകളുടെ ഉപയോഗം പിന്നീട് നിങ്ങളുടെ ചർമ്മത്തിൽ വലിയ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും.

   

നിങ്ങളുടെ ചർമ്മത്തിൽ ഏറ്റവും മൃദുവായ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു എണ്ണയാണ് ബദാം എണ്ണ. അല്പം വില ഉണ്ടെങ്കിൽ ഇത് സ്ഥിരമായി ഉപയോഗിച്ചാൽ നിങ്ങളെ ഞെട്ടിക്കുന്ന റിസൾട്ട് കിട്ടും എന്നത് ഉറപ്പാണ്. അത്രയേറെ ഗുണമുള്ള ഒരു വസ്തുവാണ് ഈ ബദാം ഓയിൽ. മുഖത്ത് ഉണ്ടാകുന്ന കറുത്ത ചെറിയ പാടുകളെ പോലും ഈ എന്ന സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മാറ്റിയെടുക്കാൻ സാധിക്കും.

മുഖത്തെ ഡ്രൈനെസ്സ് മാറ്റി സോഫ്റ്റ് ചർമം കിട്ടുന്നതിനും ബദാം ഓയിൽ ശീലമാക്കാം. എന്നാൽ അതേസമയം ചിലർക്ക് ഉള്ള ഒരു ഭയമാണ് ബദാം ഓയിൽ ഉപയോഗിക്കുന്നത് മുഖത്ത് രോമവളർച്ച ഉണ്ടാകുമോ എന്നത്. സാധാരണയായി പുരുഷന്മാരുടെ ഹോർമോൺ ആയ ടെസ്റ്റ് സീറോ അളവ് ശരീരത്തിൽ കൂടുതലുള്ള സ്ത്രീകൾക്കാണ്.

ഇത്തരത്തിലുള്ള അനാവശ്യമായ രോമവളർച്ച ഉണ്ടാകുന്നത്. ഇത് ഒരിക്കലും ഒരു എണ്ണയുടെ ഉപയോഗം കൊണ്ട് കൂടുന്നില്ല എന്നതാണ് വാസ്തവം. ഭയമുള്ള ആളുകൾക്ക് ഇത് ഒന്ന് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിച്ചു നോക്കാം. മറ്റുള്ള ആളുകൾക്ക് മുഖത്തെ കറുത്ത പാടുകളും നിറവ്യത്യാസവും ചർമ്മത്തിന്റെ ഡ്രൈനെസ്സും ഇല്ലാതാക്കാൻ ബദാം സ്ഥിരമായി ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.