പല്ലിന്റെ ഈ വിടവ് നിങ്ങളെ നാണം കെടുത്തുന്നുണ്ടോ ഒരു രൂപ പോലും ചെലവാക്കേണ്ട മാറ്റം ഈസിയായി

പല്ലുകൾ തമ്മിൽ അകൽച്ച കൂടിവരുന്തോറും അവിടെ വിടവുകൾ രൂപപ്പെടുന്നു. ഇത്തരത്തിലുള്ള വിടവുകൾ പിന്നീട് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലേക്ക് മാറുന്നത് കാണാറുണ്ട്. പലരുടെയും പല്ലുകളിൽ കാണപ്പെടുന്ന ഇങ്ങനെയുള്ള വിടവുകൾ മാറ്റുന്നതിന് വേണ്ടി ഒരുപാട് പണം ചിലവാക്കി നല്ല കമ്പി ഇടുന്ന അവസ്ഥയാണ് കാണാറുള്ളത്. എന്നാൽ ഇങ്ങനെ കമ്പിയിട്ട് ചിലവാക്കുന്ന പണം നിങ്ങൾക്ക് .

   

ഇനി സൂക്ഷിച്ച് എടുത്തു വയ്ക്കാം എന്നതാണ് യാഥാർത്ഥ്യം. പല്ലുകൾക്കിടയിൽ കാണപ്പെടുന്ന ഇത്തരം ഗ്യാപ്പുകൾ ഇനി ഒരു പ്രശ്നമേയല്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ പല്ലുകൾക്കിടയിൽ കാണപ്പെടുന്ന ഈ ഗ്യാപ്പ് ഇല്ലാതാക്കാൻ വേണ്ടി അല്പം പോലും പണം ചെലവാക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ഭാഗത്തുനിന്നും ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ തന്നെ ഇതിനെ വളരെ എളുപ്പത്തിൽ.

നിങ്ങൾക്കും പല്ലിനിടയിൽ ഇത്തരം ഗ്യാപ്പുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ വെറും രണ്ട് റബ്ബർ ബാൻഡ് മാത്രം മതി ഇതിന്. ഈ റബ്ബർ ബാൻഡ് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പല്ലിനിരയിലുള്ള ഗ്യാപ്പ് അല്പം പോലും ഇല്ലാതെ മാറ്റിയെടുക്കാം. പ്രത്യേകിച്ച് രണ്ടോ മൂന്നോ റബർ ബാൻഡ് ഇതിന് ആവശ്യമായി വരും. രാത്രി നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുൻപായി നിങ്ങളുടെ പല്ലിൽ പ്രയോഗിക്കണം.

ഗ്യാപ്പ് ഉള്ള രണ്ട് കല്ലുകളും തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന രീതിയിൽ ഒരു റബർബാൻഡ് ഇട്ടു കൊടുക്കാം. അതിനുശേഷം മറ്റൊരു റബ്ബർ ബാൻഡ് മൂന്നോ നാലോ പല്ലുകൾ കൂട്ടിച്ചേർത്ത് ഇടുക. ഇത്തരത്തിൽ റബ്ബർ ബാന്റുകൾ ഇടുന്ന സമയത്ത് ഉറങ്ങുമ്പോൾ ഒരു കരുതൽ ഉണ്ടായിരിക്കണം. വെറും ഒരു മാസം കൊണ്ട് തന്നെ കമ്പിയിടാതെ പല്ലുകളിലെ ഗ്യാപ്പ് ഇല്ലാതാക്കാംതുടർന്ന് വീഡിയോ കാണാം.