ഒരു രൂപ പോലും ചെലവാക്കാതെ ഒരു നാച്ചുറൽ ഷാംപൂ നിങ്ങൾക്കും ഉണ്ടാക്കാം

ഇന്ന് തലമുടി സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ആളുകൾ അനുഭവപ്പെടുന്നുണ്ട്. പ്രധാനമായും മുടികൊഴിച്ചിൽ ആളുകളെ വലയ്ക്കുള്ള ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ഈ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങളും ഇന്നത്തെ സമൂഹത്തിൽ ഒരുപാട് കാണപ്പെടുന്നു. നിങ്ങളും ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ മൂലം പ്രയാസപ്പെടുന്ന ആളുകളാണ് എങ്കിൽ ഇതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ .

   

മറ്റു ഉപയോഗിക്കാറുള്ളത് അത്ര നല്ലതല്ല. എന്നാൽ നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഈ പ്രതിവിധി നിങ്ങളുടെ വീട്ടിൽ ഒരു രൂപ ചെലവില്ലാതെ ഉണ്ടാക്കാം. നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പ്രതിവിധി പ്രകൃതിയിൽ തന്നെയുണ്ട്. ഇങ്ങനെ മുടികൊഴിച്ചിലും താരനും ഇല്ലാതാക്കാൻ നല്ല ഒരു ഷാംപൂ നിങ്ങളുടെ പ്രകൃതിയിൽ നിന്നും തന്നെ ഉണ്ടാക്കാം. ഇതിനായി കഞ്ഞിവെള്ളം ആവശ്യമാണ് അല്പം.

ഒപ്പം ചെമ്പരത്തി പൂക്കളുടെ ഇലകൾ പറിച്ചെടുക്കാം. നല്ല ചുവന്ന ചെമ്പരത്തിയുടെ ഇലകളാണ് എങ്കിൽ കൂടുതൽ എഫക്ട് കിട്ടും. നാച്ചുറലായി തയ്യാറാക്കുന്ന ഈ ഷാംപൂ നിങ്ങളുടെ മുടി വളരാനും തലയ്ക്ക് നല്ല തണുപ്പ് കിട്ടുന്നതിനും തലയിലെ താരൻ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. വില കൊടുത്തു വാങ്ങുന്ന ഏത് ഷാംപൂവിനെക്കാളും എന്തുകൊണ്ടും ഈ നാച്ചുറൽ ഷാംപൂ ഗുണം ചെയ്യും.

കഞ്ഞിവെള്ളവും ചെമ്പരത്തിയുടെ ഇലകളും മിക്സി ജാറിൽ നല്ലപോലെ പേസ്റ്റ് ആക്കി അരച്ചെടുക്കാം. ശേഷം ഇത് തലയിൽ പുരട്ടി കുളിക്കുകയാണ് എങ്കിൽ തീർച്ചയായും താരനും മുടികൊഴിച്ചിലും മാറി മുടി കൂടുതൽ കരുത്തോടെ വളരും. ഈ നാച്ചുറൽ ഷാംപൂ ആഴ്ചയിൽ മൂന്ന് തവണ നിങ്ങൾക്ക് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.