ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇനി പരിഹാരവും ഭക്ഷണത്തിലൂടെ.

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ ഇന്നത്തെ ജീവിത രീതിയുടെ പ്രത്യേകത അനുസരിച്ച് ഈ ആഗ്രഹങ്ങൾ സഫലമാക്കാൻ അല്പം പ്രയാസം ഉണ്ട്. പ്രധാനമായും ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരം കൊണ്ട് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആളുകൾക്ക് ഉണ്ടാകുന്നു. ഇങ്ങനെ ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ഭക്ഷണം.

   

തന്നെയാണ് വരുന്നത്. വലിയതോതിൽ അസിഡിറ്റി ഗ്യാസ് തുടങ്ങിയ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ആളുകൾക്ക് ഇന്ന് അധികമായി കണ്ടുവരുന്നു. ഇങ്ങനെ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇതിനുള്ള പരിഹാരം കണ്ടെത്താൻ പലതരത്തിലുള്ള മരുന്നുകൾ അല്ല. നിങ്ങളുടെ ഭക്ഷണത്തിൽ തന്നെ ഇതിനെല്ലാം ഉള്ള പ്രതിവിധിയും ഉണ്ട്. ഏറ്റവും പ്രധാനമായി ഗ്യാസ് കയറിയ അവസ്ഥ.

ഉണ്ടാകുന്ന സമയത്ത് ഇഞ്ചിയും നാരങ്ങ നീരും തുല്യ അളവിൽ ചേർത്ത് കഴിക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് മാത്രമല്ല ആപ്പിൾ സിഡാർ വിനീഗർ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കഴിക്കുന്നതും അസിഡിറ്റിയെ തടുക്കാൻ സഹായിക്കും. ഇരുണ്ട നിറമുള്ള പച്ചക്കറികൾ സ്മൂത്തി പോലെ ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഓട്സ് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ മലബന്ധം പെട്ടെന്ന് മാറി കിട്ടുന്നത് കാണാം. ധാരാളമായി കാൽസ്യം അടങ്ങിയ ഒന്നാണ് പാല്. രാത്രി കിടക്കുന്നതിനു മുൻപ് അല്പം പാല് കുടിക്കുന്നത് നല്ലതാണ്. ദഹനത്തെ ചെറുക്കുന്നതിന് ഹെർബൽ ടി കുടിക്കുന്നതും ഉത്തമമായ മാർഗമായി കണക്കാക്കാം. തുടർന്നും കൂടുതൽ ഹെൽത്ത് ടിപ്പുകൾക്കായി വീഡിയോ മുഴുവൻ കാണാം.