മറ്റ് ശാസ്ത്രങ്ങളെപ്പോലെ ഒന്നല്ല തൊടുകുറി ശാസ്ത്രം. ഈ തൊടുപുഴ ശാസ്ത്രപ്രകാരം നൽകുന്ന ചിത്രങ്ങളിൽ നിന്നും നാം തിരഞ്ഞെടുക്കുന്ന ചിത്രം നമ്മുടെ സ്വഭാവത്തിന് ആഗ്രഹത്തിനും ഏത് രീതിയിൽ അനുയോജ്യമാകുന്നു എന്ന് മനസ്സിലാക്കാം. പ്രധാനമായും ഇവിടെ രണ്ട് ചിത്രങ്ങളാണ് അംഗീകരിക്കുന്നത്. ആദ്യത്തേത് ഒരു പച്ച നിറത്തിലുള്ള തത്തമ്മയുടെ ചിത്രമാണ്.
രണ്ടാമത്തേത് ചുവപ്പ് നിറമുള്ള ഒരു റോസാ പൂവ്. ഈ രണ്ട് ചിത്രങ്ങളും ഒരുപോലെ മനോഹരങ്ങളാണ്. എന്നാൽ നിങ്ങൾ മനസ്സിന് ഒരുപാട് ആകർഷിച്ച ഒരു ചിത്രം ഇവയിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കണം. അങ്ങനെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം നിങ്ങളുടെ ആഗ്രഹം മനസ്സിൽ ഉള്ളത് ഇങ്ങനെ നടക്കും നടക്കാനുള്ള സാധ്യത എത്രത്തോളം ആണ് എന്നത് മനസ്സിലാക്കി തരും.
ഈ രണ്ടു ചിത്രങ്ങളിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആദ്യത്തെ പച്ച നിറത്തിലുള്ള തത്തമ്മയുടെ ചിത്രമാണ് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അധികം വൈകാതെ തന്നെ നടന്നു കിട്ടും എന്ന് മനസ്സിലാക്കാം. ചില പ്രയാസങ്ങൾ നേരിടേണ്ടി വരും എങ്കിലും നിങ്ങളുടെ മനസ്സിനെ ആഗ്രഹം നടത്താതെ പോകില്ല എന്ന് ഉറപ്പിക്കാം. ആഗ്രഹങ്ങൾ എല്ലാം മനുഷ്യരുടെയും ഉള്ളിൽ ഉള്ളതാണ്.
രണ്ടാമതായി അംഗീകരിക്കുന്ന ചുവന്ന റോസാപ്പൂവാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഒരുപാട് ശത്രു ദോഷം ഉണ്ട് എന്ന് കാണാനാകും. ഈ ശത്രു ദോഷം കൊണ്ട് തന്നെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സാധ്യതകളുടെ കാരണങ്ങൾ കൊണ്ട് നടക്കാതെ പോകാം. എങ്കിലും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നന്മ കിട്ടുന്നതിന് നിങ്ങൾക്ക് അടുത്തുള്ള ക്ഷേത്രങ്ങളിൽ സാധിക്കുന്ന വഴിപാടുകൾ ചെയ്യാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക .