15 ദിവസം മതി നിങ്ങളുടെ ചുണ്ടിലെ കറ മുഴുവൻ പോകും, ചുണ്ടുകൾ ചുവന്നു തുടുക്കും.

ചുണ്ടുകളിൽ കറ ഉള്ള ആളുകളെ നാം കണ്ടിട്ടുണ്ടാവും. അതുപോലെതന്നെ കറുത്ത നിറത്തിലുള്ള ചുണ്ടുകളും ഒരുപാട് വിഷമമുണ്ടാക്കുന്ന ആളുകളുണ്ട്. നിങ്ങളുടെ ചുണ്ടുകളിൽ കറയോ ഡെഡ് സെല്ലുകൾ ധാരാളമായി ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന നല്ല ഒരു സ്ക്രബ്ബ് പാക്കും പരിചയപ്പെടാം.

   

ഇത് തുടർച്ചയായി 15 ദിവസമെങ്കിലും ഉപയോഗിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ചുണ്ടുകൾ നല്ല റോസ് നിറത്തിലേക്ക് മാറുന്നത് കാണാനാകും. ഈ സ്ക്രബ്ബും പാക്കും തയ്യാറാക്കാൻ അധികം ചിലവില്ല എന്നതും വളരെ പ്രാധാന്യമുണ്ട്. പ്രത്യേകമായി ഒരു സ്ക്രബ്ബ് ആദ്യമേ തയ്യാറാക്കാം.

ഈ സ്ക്രബ്ബ് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു സ്പൂൺ പഞ്ചസാരയും ഇതിനോടൊപ്പം തന്നെ ഒരു സ്പൂൺ തേനും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. നിങ്ങളുടെ ചുണ്ടുകളിൽ 5 മിനിറ്റ് നേരമെങ്കിലും നല്ലപോലെ ഈ സ്ക്രബ്ബ് ഉപയോഗിച്ച് റബ്ബ് ചെയ്യണം. ശേഷം കഴുകി കളയാം.

ഇതിന് പുറമേയായി ഒരു സ്പൂൺ ചെറുനാരങ്ങാനീരിലേക്ക് ഒരു സ്പൂൺ അളവിൽ തേൻ ചേർത്ത് നിങ്ങളുടെ ചുണ്ടുകളിൽ തേച്ചു പിടിപ്പിക്കാം. കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും ഇങ്ങനെ വെച്ചിരിക്കണം. ശേഷം രാത്രിയിൽ ഉറങ്ങുന്നത് മുൻപായി ഒരു സ്പൂൺ ഗ്ലിസറിനും ഒരു സ്പൂൺ റോസ് വാട്ടറും നല്ലപോലെ ലയിപ്പിച്ചു ചേർത്ത മിക്സ് ചുണ്ടുകളിൽ പുരട്ടി ഇടാം. തീർച്ചയായും 15 ദിവസത്തിനുള്ളിൽ നിങ്ങളുടെ ചുണ്ടുകളുടെ നിറം കണ്ട് നിങ്ങൾ പോലും ഞെട്ടിപ്പോകും. അത്രയേറെ റിസൾട്ട് ഉള്ള ഒരു മാർഗ്ഗമാണ് ഇത്

Leave a Reply

Your email address will not be published. Required fields are marked *