സിനിമാ നടികളെ പോലെ സുന്ദരമായ കാൽപാദങ്ങൾ നിങ്ങളുടെയും സ്വപ്നമല്ലേ,ഇങ്ങനെ ചെയ്തു നോക്കൂ

ചെറു നാരങ്ങ, ശുദ്ധമായ മഞ്ഞൾപൊടി സോഡാപ്പൊടി ഇവ മൂന്നും നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങളുടെ കാൽപാദങ്ങൾ ഇനി വെട്ടി തിളങ്ങും ചെറുനാരങ്ങ പകുതി മുറിച്ചു അതിനു മുകളിൽ മഞ്ഞൾപ്പൊടി, സോഡാപ്പൊടി ഇതുരണ്ടും ഇടുക. ചെറുനാരങ്ങാനീരും സോഡാപ്പൊടിയും തമ്മിലുള്ള പ്രവർത്തനത്തിലൂടെ അത് പതഞ്ഞു വരുന്നത് കാണാം.

   

സമയത്ത് കാൽപാദങ്ങളിൽ നന്നായി മസാജ് ചെയ്തു കൊടുക്കുക. കാൽപാദങ്ങളുടെ എല്ലാ ഭാഗത്തും മസാജ് ചെയ്ത ശേഷം അരമണിക്കൂർ വിശ്രമിക്കുക. അതിനുശേഷം കഴുകി കളഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധം നിങ്ങളുടെ കാൽപാദങ്ങൾ മനോഹരമായി തീർന്നിരിക്കും. ഇത് രാത്രിയിൽ ചെയ്യുന്നതാണ് ഏറെ ഗുണപ്രദം. കാരണം രാത്രിയിൽ ചെളിയും വെയിലും കാൽപാദങ്ങളിൽ ആവില്ലല്ലോ.

അതുകൊണ്ടുതന്നെ കാൽപാദങ്ങൾ നല്ല മൃദുവായി ഇരിക്കും. കൈകളിലും ഇത് പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഫേസ് പാക്കുകളും മറ്റ് സ്കിൻ പാക്കുകളും രാത്രി സമയങ്ങളിൽ ചെയ്യുന്നതാണ് എന്തുകൊണ്ടും അനുയോജ്യം. കാരണം നാം രാത്രിയിൽ ഉറങ്ങുന്ന സമയത്ത് കാൽപാദത്തിലേക്ക് ആയിരിക്കും ചർമ്മത്തിന്റെ ഏതു ഭാഗങ്ങളിലേക്ക് ആയാലും സൂര്യപ്രകാശം തട്ടുന്നില്ല എന്നതുകൊണ്ട്,.

മറ്റു പൊടിപടങ്ങൾ വന്നു ചേരുന്നില്ല എന്നതുകൊണ്ട് കാലുകൾ സുരക്ഷിതമായിരിക്കും. അതുകൊണ്ടുതന്നെ ഈ പാക്കുകൾ വളരെയധികം പെട്ടെന്ന് ഫലം നൽകുന്നതായും കാണാം. നിങ്ങളുടെ കാൽപാദങ്ങളെ ഇത്തരത്തിൽ മനോഹരമായി വയ്ക്കുന്നതിനു വേണ്ടി മറ്റു കെമിക്കലുകൾ അടങ്ങിയ ബാക്കുകളെക്കാൾ ഏറ്റവും നല്ലത് ഇത്തരം നാച്ചുറൽ രീതികൾ ആണ്. ഇനി നിങ്ങൾക്കും സിനിമ നടികളെപ്പോലുള്ള കാൽപാദങ്ങൾ സ്വന്തമാക്കാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.