നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഇന്ന് നമുക്ക് ചുറ്റും നോക്കിയാൽ പ്രമേഹം എന്ന അവസ്ഥ ഇല്ലാത്ത ആളുകളെ വളരെ ചുരുക്കം മാത്രമാണ് കാണാനാവുക. എന്നാൽ പലർക്കും അറിവില്ലാത്ത ഒരു കാര്യമാണ് പ്രീ ഡയബറ്റിക് കണ്ടീഷൻ. സാധാരണയായി ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നോക്കുമ്പോൾ 120 നു മുകളിലേക്ക് ഉണ്ടാകുമ്പോഴാണ് ഒരു പ്രമേഹ രോഗിയാണ് എന്ന് പറയാനാകുന്നത്.

   

എന്നാൽ ചില സാഹചര്യങ്ങളിൽ ആളുകൾക്ക് മറ്റ് ടെസ്റ്റുകളുടെ ഭാഗമായി ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ നൂറിന് മുകളിലേക്ക് ഉള്ളതായി കാണുന്നു എങ്കിൽ തീർച്ചയായും വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഷുഗർ ഉണ്ടാകാനുള്ള സാധ്യത തിരിച്ചറിയാം. നിങ്ങളും ഒരു പ്രമേഹ രോഗിയായി മാറാനുള്ള ഇത്തരം സാധ്യതകളെ ഒരിക്കലും നിസ്സാരമായി അവഗണിക്കരുത്.

ഇത്തരം ഒരു കണ്ടീഷൻ നിങ്ങളുടെ ബ്ലഡ് ഷുഗറിന്റെ ലെവലിൽ കാണുന്ന നിമിഷത്തിൽ തന്നെ ജീവിതശൈലയും ഭക്ഷണ ശീലങ്ങളും കൂടുതൽ ചിട്ടയായി മാറ്റുക. ഇങ്ങനെ ചിട്ട വരുത്തുന്നതോടുകൂടി നിങ്ങൾക്കും ഈ പ്രമേഹം എന്ന അവസ്ഥയിൽ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഏറ്റവും അധികം ഇത്തരത്തിലുള്ള പ്രമേഹം എന്ന അവസ്ഥ ഉണ്ടാകുന്നതിനുള്ള കാരണം നമ്മുടെ ഭക്ഷണരീതി തന്നെയാണ്.

മലയാളികൾക്ക് പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയ ചോറ് ഒരുപാട് ഇഷ്ടഭക്ഷണം ആണ് എന്നതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണത്തിലൂടെ നിങ്ങൾക്ക് ഷുഗർ എന്ന രോഗവും ഫ്രീയായി ലഭിക്കുന്നു. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ വ്യായാമ ശീലം കൂടി വർദ്ധിപ്പിക്കണം. ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പുനെയും പ്രമേഹത്തെയും നിയന്ത്രിക്കാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവനായും കാണുക.