ബെഡ്റൂമിനകത്ത് ഒരു പാത്രത്തിൽ ഇങ്ങനെ ചെയ്താൽ സംഭവിക്കാൻ പോകുന്നത്

സാമ്പത്തികമായി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകാത്ത ആളുകൾ ഉണ്ടാകില്ല. പലപ്പോഴും ഇത്തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളുടെ ജീവിതത്തിലെ വലിയ പ്രശ്നങ്ങളിലൂടെ കടത്തിവിടുന്നു. ഇത്തരത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങളെല്ലാം എടുത്തു മാറ്റുന്നതിന് വേണ്ടി അധികം പണച്ചിലവിലാതെ വളരെ നിസ്സാരമായി നിങ്ങളുടെ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളുണ്ട്.

   

ഈ രീതികൾ പാലിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും വന്ന കുമിഞ്ഞു കൂടും. നിങ്ങൾക്ക് ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളുണ്ട് എങ്കിൽ ലക്ഷ്മി ദേവിയെയും കുബേരനേയും പ്രാർത്ഥിക്കുക. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ സാധിക്കുന്ന വഴിപാടുകളും ദർശനവും നടത്തുക. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ സന്ധിക്ക് നിലവിളക്ക് കുളത്തു സമയത്ത് ഈ ഒരു കർമ്മം.

ചെയ്യാവുന്നതാണ്. ഇതിനായി ഉള്ള ഒരു ചെറിയ പാത്രം ആവശ്യമാണ്. ഈ പാത്രത്തിന്റെ പകുതി ഭാഗത്തോളം കല്ലുപ്പ് നിറക്കുക. പാത്രത്തിന്റെ അഗ്രം എത്തുന്ന വരെ ബാക്കി ഭാഗം പച്ചരിയും ചേർത്ത് നിറക്കാൻ. ഇങ്ങനെ പാത്രം മുഴുവനായും അരിയും തല്ലുപ്പും കൂടി നിറച്ച ശേഷം ഇതിനുമുകളിൽ ഒരു രൂപ നാണയം വയ്ക്കുക. നിങ്ങളുടെ പൂജാമുറിയിൽ വെച്ച് ഇങ്ങനെ ചെയ്ത ശേഷം നിങ്ങളുടെ വീട്ടിലെ ഗൃഹനാഥനും നാഥയും കിടക്കുന്ന ബെഡ്റൂമിലേക്ക് ഈ പാത്രം കൊണ്ടുപോവുക.

അവിടെ തെക്ക് കിഴക്കേ മൂലയോട് ചേർന്ന് ഈ പാത്രം 24 മണിക്കൂർ നേരത്തേക്ക് വെച്ചിരിക്കണം. നിങ്ങളുടെ പണപ്പെട്ടി വടക്കുഭാഗത്തുള്ള ചുമന്നോട് ചേർത്തുവയ്ക്കുന്നത് കൊണ്ടും ദോഷമില്ല. 24 മണിക്കൂറിനു ശേഷം പച്ചരി ഏതെങ്കിലും ജീവികൾക്ക് ഭക്ഷണം ആയും തള്ളിപ്പ് വെള്ളത്തിൽ ലയിപ്പിച്ച് കളയുന്ന രീതിയും ബാക്കി വരുന്ന ആ ഒരു രൂപ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുകയും ചെയ്യാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക .