സാധാരണയായി ആളുകൾക്ക് അധിക സമയം ആകുന്ന രീതിയിലുള്ള ഏതെങ്കിലും സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ മുഖത്തിന് പല ഭാഗങ്ങളിലും കറുപ്പ് നിറം കാണപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കറുപ്പ് നിറം മുഖത്തിന്റെ പൂർണമായ ഒരു സ്കിന്നിനേയും ബാധിക്കുന്ന ഒന്നാണ്. എന്നാൽ മേലാസ്മാ എന്ന അവസ്ഥ ചർമ്മത്തിലെ മേലാനിൻ കണ്ടന്റ് കൂടുന്നതിന് ഭാഗമായിട്ടാണ് കാണപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഇത് ചർമ്മത്തിൽ പല ഭാഗങ്ങളിലെയും മാത്രം കേന്ദ്രീകരിച്ച് കാണപ്പെടുന്നു. ഏറ്റവും അധികമായി കാണപ്പെടുന്നത് പ്രായംചെന്ന സ്ത്രീകളിലാണ്. പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച ശേഷം സ്ത്രീകളുടെ മുഖത്ത് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത് വളരെ പൊതുവായി കാണപ്പെടുന്നു. ചർമ്മത്തിലെയും ക്ലൂട്ടത്തയോൻ അംശം കുറയുന്നതിന് ഭാഗമായി ഇത്തരത്തിൽ അവസ്ഥ ഉണ്ടാകും.
നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും ഉൾപ്പെടുത്തുകയും ഒപ്പം തന്നെ ധാരാളം വെള്ളം കുടിക്കുക എന്ന കാര്യത്തെ മറക്കാതെ ചെയ്യുകയും വേണം. ഏറ്റവും അധികമായും ഭക്ഷണത്തിലൂടെ ഇവയെല്ലാം നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുന്ന സമയത്ത് മാത്രം സപ്ലിമെന്റുകളെ ആശ്രയിക്കുക. വിറ്റാമിൻ ഡി അളവ് ശരീരത്തിൽ കുറയുന്നതിന് ഭാഗമായും ഇത്തരം അവസ്ഥ അധികമായി വർദ്ധിക്കുന്നത്.
കാണപ്പെടുന്നു. വിറ്റാമിൻ ഡി ലഭിക്കുന്നത് ഭക്ഷണത്തിനേക്കാൾ ഉപരിയായി സൂര്യപ്രകാശത്തിൽ നിന്നും ആണ്. അതുകൊണ്ടുതന്നെ ദിവസത്തിന്റെ ഏതെങ്കിലും കുറച്ചുസമയം വെയിൽ കൊള്ളാനായി ശ്രമിക്കുക. ഇതിലൂടെ വിറ്റാമിൻ ഡി ലഭിക്കുന്നില്ല എങ്കിൽ പകരം സപ്ലിമെന്റുകൾ ഉപയോഗിക്കാവുന്നതാണ്. ധാരാളമായി വെയിലും കൊണ്ട് വളരുന്ന ഇല ചെടികൾ കറിവെച്ച് കഴിക്കുന്നതും നല്ലതാണ്. ശരീരത്തിലെ ജലാംശം കുറയുന്നതും ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് കാരണമാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.