ഈ ഇല്ല രണ്ടെണ്ണം ഉണ്ടായാൽ എത്ര വലിയ മുറിവും വേദനയും പെട്ടെന്ന് മാറും

പ്രകൃതിയിൽ തന്നെയുള്ള ചില വാരദാനങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് നമുക്ക് പറ്റുന്ന ഏറ്റവും വലിയ നഷ്ടം. ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ നീർക്കെട്ട് മുറിവുകൾ എന്നിവയെല്ലാം വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ പ്രകൃതിയിൽ തന്നെ ചില പ്രത്യേക ഇലകളും ചെടികളും കാണാനാകും. ഇത്തരത്തിൽ പ്രകൃതി കനിഞ്ഞു നൽകിയ ഒരു വരദാനമാണ് കരിനെച്ചി.

   

ഇത് ഒരു മരം ആയാണ് കാണപ്പെടുന്നത്. ഇതിന്റെ തണ്ടുകളും ഇലകളും പച്ചയും വയലറ്റും കലർന്ന നിറത്തിൽ കാണപ്പെടുന്നു. ഏറ്റവും പ്രധാനമായും ഇതിന്റെ ഇലകളാണ് നാം ഉപയോഗിക്കുന്നത്. വായ്പുണ്ണ് പോലുള്ള മുറിവുകൾ ഉണ്ടാകുന്ന സമയത്ത് ഇതിനെ ഇല്ലാതാക്കുന്നതിനുവേണ്ടി കരുനെച്ചിയുടെ ഇല രണ്ട് ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് ഒരു ഗ്ലാസ് വെള്ളമാക്കി വറ്റിച്ചെടുത്ത ശേഷം.

കവിൾ കൊള്ളുന്നത് നന്നായിരിക്കും. ശരീരത്തിന്റെ പുറത്തുള്ള മുറിവുകളെയും ഈ കരുനെച്ചിയുടെ ഇല നീരെടുത്ത് പുരട്ടുന്നത് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും. നീര്കെട്ടുകൾ വേദനകൾ വാതരോഗങ്ങൾ എന്നിവയ്ക്കെല്ലാം കരിനെച്ചി ഇല തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. നടുവേദന സന്ധിവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾക്ക് ഇല ഉപയോഗിക്കാവുന്നതാണ്.

ഇത്തരത്തിൽ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു ഇലയാണ് എന്നതുകൊണ്ട് തന്നെ സ്റ്റേഡിയം മരമോ കാണുമ്പോൾ ഒരിക്കലും ഇതിനെ വിട്ടു കളയരുത്. ഇതിന്റെ വിത്ത് അല്ലെങ്കിൽ ചെടിയുടെ ചെറിയ കൊമ്പുകൾ കുഴിച്ചിട്ടാലും കിട്ടും. നിങ്ങളുടെ വീടിന്റെ ഒഴിഞ്ഞ ഒരു ഭാഗത്ത് ഇത് നട്ടുവളർത്താൻ ശ്രമിക്കുക. പല രീതിയിലും ഈ ചെടിയുടെ ഇലയും തണ്ടും നിങ്ങൾക്ക് ഉപകാരപ്പെടും എന്നത് തീർച്ചയാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.