ശരീരത്തെ ബാധിക്കുന്ന പല തരത്തിലുള്ള അണുബാധയും ഉണ്ട്. കൂട്ടത്തിൽ ഏറ്റവും അധികമായും ചർമ്മത്തിന് ബാധിക്കുന്ന തരത്തിലുള്ള അലർജി പ്രശ്നങ്ങളാണ് കൂടുതലും അനുഭവിക്കാറുള്ളത്. ഇത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന് ബാധിക്കുന്ന അണുബാധ പൂർണമായും മാറ്റിയെടുക്കുന്നതിന് പ്രകൃതിയിൽ തന്നെ മരുന്നുകൾ ഉണ്ട് എന്നത് തിരിച്ചറിയുക.
പലരും ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആശുപത്രിയിലേക്ക് ഓടിച്ചെന്ന് മരുന്നുകൾ വാങ്ങി കഴിക്കുന്ന രീതിയാണ് ഉള്ളത്. എന്നാൽ നിങ്ങളുടെ ചുറ്റുമുള്ള പ്രകൃതിയിലേക്ക് ഒന്ന് നോക്കിയാൽ തന്നെ നിങ്ങളുടെ പല രോഗങ്ങൾക്കുമുള്ള മരുന്നുകൾ ലഭിക്കും. ഇവയ്ക്കൊന്നും മറ്റ് സൈഡ് എഫക്ടുകൾ ഇല്ല എന്നതും ഇതിന്റെ സവിശേഷതയാണ്.
വളരെ നിസ്സാരമായി നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന വട്ടച്ചൊറി പോലുള്ള പ്രശ്നത്തിന് നിയന്ത്രിക്കാനായി പ്രകൃതിയിൽ മരുന്നുകൾ ഉണ്ട്. നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം വട്ടച്ചൊറി ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ തിരിച്ചറിഞ്ഞു ഒഴിവാക്കാനും ഒപ്പം ശ്രമിക്കണം. മാത്രമല്ല നിങ്ങളുടെ ശരീരത്തിൽ മിക്കവാറും നനവുള്ള ഈർപ്പം തട്ടുന്ന മടക്കുകളിലെ ജോയിന്റ്കളിലോ ആയിരിക്കും ഇത്തരം വട്ടച്ചൊറി പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുക. ഇതിനെ മാറ്റിയെടുക്കുന്നതിനു വേണ്ടി അല്പം തൊട്ടാൽ വാടി ഇലകൾ പറിച്ചെടുക്കണം.
അതിന്റെ ചെറിയ തണ്ടോടുകൂടി തന്നെ ഉപയോഗിക്കാം. ഇതിലേക്ക് അര ടീസ്പൂണളവിൽ നല്ല വീട്ടിൽ പൊടിചെടുത്താ മഞ്ഞൾപ്പൊടിയും ചേർക്കാം. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് പേസ്റ്റ് അകത്തക്ക വിധത്തിൽ ഇതിലേക്ക് ഒരു വിറ്റമിൻ ഈ ക്യാപ്സുകളും കൂടി ഒഴിക്കാം. ശേഷം നിങ്ങളുടെ ചർമ്മത്തിലുള്ള വട്ടച്ചൊറി വന്ന ഭാഗത്ത് പുരട്ടിയിടാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക