നമുക്കറിയാം വ്യായാമം എന്ന് പറയുന്നത് നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറ്റേണ്ട ഒരു കാര്യം തന്നെയാണ. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വ്യായാമത്തിലൂടെ നമുക്ക് എല്ലാവിധ രോഗങ്ങളെയും മാറ്റി നിർത്താൻ ആയിട്ട് സാധിക്കുന്നു. എന്നാൽ ഇന്നത്തെ ലോകത്ത് നമ്മൾ ജീവിക്കുന്നത് ഒരു മോഡേൺ ഭാഗമായിട്ടാണ്. അപ്പോൾ എല്ലാ കാര്യങ്ങളും മെഷ്യന് ഇസഡ് ആയതുകൊണ്ട് തന്നെ നമുക്ക് വേണ്ട വിധത്തിലുള്ള വ്യായാമങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം.
ഇത് നമുക്ക് വളരെയധികം ദോഷങ്ങൾ ഭവിക്കുകയും ഇത് നമ്മുടെ ശരീരത്തെ കൂടുതൽ ഉന്മേഷം ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വ്യായാമങ്ങളിലൂടെ നമ്മുടെ രോഗങ്ങൾ മാറ്റിയിരിക്കുന്നു എടുക്കാൻ സാധിക്കുന്നു. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ജീവിതശൈലിരോഗങ്ങൾ വളരെ നേരത്തെ തന്നെ പിടിപെടുന്ന ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഇതുതന്നെയാണ്. അവർ രാവിലെ നേരത്തെ സ്കൂളിൽ പോയാൽ വൈകുന്നേരം.
അഞ്ചുമണി കഴിഞ്ഞ് സ്കൂളിൽ നിന്ന് എത്തിയതിനു ശേഷം അവർക്ക് വ്യായാമത്തിനുള്ള സമയം കിട്ടുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം. ഈ രീതികൾ മാറ്റി നമ്മൾക്ക് ഒരു നിശ്ചിതസമയം അവർക്ക് വ്യായാമത്തിനു വേണ്ടി അനുവദിക്കുകയാണെങ്കിൽ അവരുടെ ഭാവിയിലുണ്ടാകുന്ന എല്ലാത്തരം ജീവിതശൈലി രോഗങ്ങളും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കുന്നത്. മാത്രമല്ല നല്ല ദിനചര്യയുടെ കൂടിയും ഉന്മേഷവും ആയി ബുദ്ധിവളർച്ച കൂടിയും.
അവർ നല്ല രീതിയിൽ പെരുമാറുകയും ചെയ്യും. അതുകൊണ്ടുതന്നെ നമ്മൾ ഈ രീതികൾ നല്ല രീതിയിൽ പിന്തുടരുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൂടുതൽ രോഗങ്ങളിൽ നിന്നും മുക്തരാകാൻ സാധിക്കുമോ. കൊളസ്ട്രോൾ പോലെയുള്ള എല്ലാ രോഗങ്ങളും മാറി നല്ല ഉന്മേഷം ഉള്ള ശരീരങ്ങളുടെ ഇരിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.