10 ദിവസം മതി പത്തു മിനിറ്റ് കൊണ്ട് എത്ര വലിയ ബ്ലാക്ക് ഹെഡ്സും മാറും

ശരീര സൗന്ദര്യത്തെക്കുറിച്ച് ചിന്തയുള്ള ആളുകളാണ് എങ്കിൽ അവരുടെ സൗന്ദര്യം നിലനിർത്തുന്നതിനു വേണ്ടി പല രീതിയിലുള്ള മാർഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. ഒരുപാട് ആളുകൾക്ക് മുഖത്ത് പ്രത്യേകിച്ച് മൂക്കിന്റെ ഭാഗങ്ങളിൽ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ ധാരാളമായി കാണാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇത്തരത്തിലുള്ള ബ്ലാക്ക് വരുന്നത് വലിയ ബുദ്ധിമുട്ടായി കാണപ്പെടുന്നു.

   

എന്നാൽ ഇതിനുവേണ്ടി ബ്യൂട്ടിപാർലങ്ങളിലും മറ്റും പോയി ഒരുപാട് പണം ചിലവാക്കി വലിയ ട്രീറ്റ്മെന്റുകൾ ആളുകൾ ചെയ്യാറുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങളുടെ അടുക്കളയിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇതിനു വേണ്ടിയുള്ള ട്രീറ്റ്മെന്റ് ചെയ്യാം എന്നതാണ് യാഥാർത്ഥ്യം. ഇതിനായി നിങ്ങളുടെ അടുക്കളയിൽ നിന്നും ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക.

ഒരു നാരങ്ങാ പകുതിമുറിച്ച് ഈ പഞ്ചസാരയിൽ മുക്കി ആ നാരങ്ങ തൊണ്ട് കൊണ്ട് തന്നെ മൂക്കിനു മുകളിൽ നല്ലപോലെ സ്ക്രബ് ചെയ്തുകൊടുക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം നല്ലപോലെ കഴുകുക. ഒരു പാത്രത്തിലേക്ക് ഒരു മുട്ടയുടെ വെള്ള മുഴുവനായും മാറ്റിയെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കാം. ഇവ രണ്ടും നല്ലപോലെ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപമാക്കി.

എടുത്ത ശേഷം നിങ്ങളുടെ മൂക്കിന് മുകളിലാ ബ്ലാക്ക് ഉള്ള ഭാഗങ്ങളിൽ തേച്ചു കൊടുക്കാം. 10 മിനിറ്റ് ശേഷം കഴുകി കളയാം. അവസാനമായി ഈ ഭാഗത്ത് നല്ല കട്ടിയുള്ള തൈര് കൊണ്ട് ഒരു പാക്ക് ഇട്ടു കൊടുക്കുക. റോസ് വാട്ടർ താല്പര്യമുള്ള ആളുകൾക്ക് റോസ് വാട്ടർ വച്ചും ഇത്തരത്തിൽ ഒരു പാക്ക് ആയി ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *