മരുന്നും വേണ്ട മന്ത്രവും വേണ്ട പൂർണ്ണ ആരോഗ്യത്തിന് വെറും ഏഴു മിനിറ്റ്

ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ ഉണ്ടാകുമ്പോൾ ഇതിനെ പരിഹരിക്കുന്നതിന് ഒരുപാട് മരുന്നു മന്ത്രവും ചെയ്തു മടുത്തു പോയതായിരിക്കും നാമെല്ലാവരും തന്നെ. എന്നാൽ ഇത്തരത്തിലുള്ള വേദനകൾ മാറ്റിയെടുക്കാൻ വളരെ നിസ്സാരമായി ഒരു മരുന്നും കൂടാതെയുള്ള ഒരു മാർഗ്ഗം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ കൈകൾ ഉപയോഗിച്ച് ചെയ്യുന്ന ഈ രീതി കൊണ്ട് വെറും .

   

ഏഴു മിനിറ്റിനുള്ളിൽ തന്നെ ഏതു വേദനയും ഇല്ലാതാക്കാം. ഇതിനായി നിങ്ങളുടെ കൈവിരലുകൾ മുഷ്ടിപോലെ ചുരുട്ടി രണ്ട് കൈകളിലും മാറിമാറി പരസ്പരം കൈവെള്ളയ്ക്കുള്ളിൽ ഇടിക്കുക. 30 സെക്കൻഡ് തുടർച്ചയായി രണ്ടു കൈകളിലും ഇങ്ങനെ മാറി മാറി ചെയ്യുക. നടുവേദന കടച്ചിൽ കഴപ്പ് എന്നിവയ്ക്കെല്ലാം ഇതൊരു പരിഹാരമാണ്. ഒരു കൈ കൊണ്ട് മറുകൈ ചുരുട്ടിപ്പിടിച്ച് മുകൾഭാഗത്ത് കൈകൊണ്ട് 30 സെക്കന്റ്.

തട്ടി കൊടുക്കുക. എടുപ്പ് വേദന ഇല്ലാതാക്കാനും ആർത്തവം സംബന്ധമായ വേദനകൾ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും. രണ്ടു കൈകളും നിവർത്തിപ്പിടിച്ചുകൊണ്ട് കൈവിരലുകൾ പരസ്പരം കോർത്തിണക്കുന്ന രീതിയിൽ ഉരയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് താഴോട്ട് ഉണ്ടാകുന്ന എല്ലാ വേദനകളും പരിഹരിക്കാൻ സഹായിക്കും. രണ്ടു കൈകളും പരസ്പരം ശക്തിയായി കൈകൊട്ടുന്ന രീതിയിൽ ചെയ്യുക. തുടർച്ചയായി 30 സെക്കൻഡ് ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് പ്രത്യേകമായൊരു.

എനർജി അനുഭവപ്പെടുന്നത് സഹായിക്കും. ഇങ്ങനെ ചെയ്ത ഉടനെ തന്നെ ആ രണ്ടു കൈകളും തലയിൽ ഒന്ന് പൊത്തി പിടിക്കുക. ഇത് പെട്ടെന്നുണ്ടാകുന്ന തലവേദന ഇല്ലാതാക്കാൻ സഹായിക്കും.രണ്ട് കൈപ്പത്തികളും നിവർത്തിപ്പിടിച്ചുകൊണ്ട് കൈപ്പത്തിയുടെ ഇരുവശങ്ങളും പരസ്പരം കൂട്ടി ഉരസുന്ന ഒരു പ്രക്രിയ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഷോൾഡർ വേദന ഇടുപ്പ് വേദന കഴുത്തുവേദന എന്നിവ ഇല്ലാതാക്കുന്നു. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക

Leave a Reply

Your email address will not be published. Required fields are marked *