തണ്ണിമത്തൻ കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഈ തണ്ണിമത്തന്റെ കുരുവും തൊണ്ടും വെറുതെ വലിച്ചെറിഞ്ഞു കളയുന്ന ശീലമാണ് നമുക്ക് ഉണ്ടായിരുന്നത്. യഥാർത്ഥത്തിൽ ഈ കുരുവിന്റെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തെറ്റ് നാം ഇതുവരെയും ചെയ്തു പോന്നത്. ഈ കുരു അത്ര നിസ്സാരക്കാരനായ ഒന്നല്ല. നിങ്ങളുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകാൻ.
കഴിവുള്ള ഒന്നാണ് തണ്ണിമത്തന്റെ കുരു. അതുകൊണ്ടുതന്നെ ഇനിയെങ്കിലും വീട്ടിൽ തണ്ണിമത്തൻ വാങ്ങുമ്പോൾ അതിന്റെ കുരുവിനും പ്രാധാന്യം കൊടുത്ത് സൂക്ഷിച്ചു വയ്ക്കുക. വെറുതെ വലിച്ചെറിഞ്ഞു കളയേണ്ട ഒന്നല്ല ഇത്. തണ്ണിമത്തൻ വാങ്ങുമ്പോൾ അതിന്റെ കുരു ഒരു പാത്രത്തിൽ തനിയെ മാറ്റിവെച്ച് നല്ലപോലെ കഴുകിയെടുത്ത് വെയിലത്ത് ഉണക്കി സൂക്ഷിച്ചു വയ്ക്കുക.
ഇങ്ങനെ ഉണക്കി സൂക്ഷിച്ചുവച്ചാൽ ഒരുപാട് വർഷത്തോളം ഇത് കേടാകാതെ ഇരിക്കും. പ്രമേഹ രോഗികൾ ആയിട്ടുള്ള ആളുകൾക്ക് നിങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമാക്കി മാറ്റാം ഈ തണ്ണിമത്തന്റെ കുരു. ദിവസവും രാവിലെ വെറും വയറ്റിൽ തണ്ണിമത്തന്റെ കുരു അല്പം എടുത്ത് തിളപ്പിച്ച ശേഷം മൂന്ന് ഭാഗങ്ങളാക്കി തിരിച്ച് വച്ചശേഷം ദിവസത്തിന്റെ പലനേരങ്ങളിലായി കുടിക്കാം.
മൂന്ന് ദിവസം ഇത് തുടർച്ചയായി കുളിച്ച ശേഷം ഒരു ദിവസം കഴിക്കാതിരിക്കുക വീണ്ടും തുടർച്ചയായി മൂന്ന് ദിവസം കൊടുക്കുക ഇങ്ങനെ സ്ഥിരമായി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. രക്തസമ്മർതം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഈ തണ്ണിമത്തന്റെ ഒരു തിളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് ഇനി തണ്ണിമത്തൻ കഴിച്ചാൽ കുരു കളയേണ്ടതില്ല. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.