നാളത്തെ ദിവസം നിലവിളക്ക് കത്തിക്കുന്ന സമയത്ത് ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ട് ഉണ്ട്. പ്രധാനമായും ഈ മാസത്തിലെ സങ്കടകര ചതുർത്തി ദിവസമാണ് നാളത്തെ ദിവസം. ഗണപതി ദേവനെ ഒരുപാട് പ്രാധാന്യത്തോടെ കൂടി നോക്കി കാണുന്ന ദിവസമാണ് ഇത്. എന്നതുകൊണ്ട് തന്നെ നിങ്ങൾ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങളും സമൃദ്ധിയും വന്നുചേരുന്നു തന്നെ ഈ ദിവസം ഏറ്റവും.
അനുയോജ്യമായി തന്നെ ഉപയോഗിക്കാം. ഈ സംഘടഹര ചതുർത്തി ദിവസത്തിൽ നിങ്ങൾക്ക് ഗണപതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനായാൽ ഇതുതന്നെയാണ് ഏറ്റവും വലിയ കാര്യം. പ്രധാനമായും ഈ ദിവസത്തെ വ്രതം എടുത്ത് പ്രാർത്ഥിക്കുന്ന ആളുകളുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾ വന്നുചേരും. അന്നത്തെ ദിവസം പൂർണ്ണമായും അരിയാഹാരവും മാംസാഹാരവും ഉപേക്ഷിക്കണം.
എന്നതാണ് പ്രത്യേകം ശ്രദ്ധയോടെ ചെയ്യേണ്ടത്. വ്രതം എടുത്ത് പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിലും നിങ്ങൾക്ക് സന്ധ്യയ്ക്ക് നിലവിളക്ക് വെക്കുന്ന സമയത്ത് ചില കാര്യങ്ങൾ ചെയ്യാം. നിങ്ങളുടെ വീട്ടിലുള്ള ഗണപതി ചിത്രത്തിനു മുൻപിൽ നാളെ ഒരു ചെറിയ നെയ് ചിരാത് വിളക്ക് കത്തിക്കുക. ശേഷം ചിത്രത്തിനു മുൻപിൽ നിന്നുകൊണ്ട് കൈകൾ രണ്ടും കൂട്ടിക്കൊണ്ട് ഏക തന്തായ വിദ്മഹി വക്രതുണ്ടായ .
ദീ മഹി തന്നോ ദന്തി പ്രചോദയ എന്ന മന്ത്രം മൂന്നുതവണ ജപിക്കുക. മാത്രമല്ല ഒരു കാലത്തിൽ മഞ്ഞൾ കുഴച്ചുവെച്ച് ഗണപതി രൂപം വരച്ചുകൊണ്ടും നിങ്ങൾക്ക് പ്രാർത്ഥിക്കാം. ഭഗവാനെ കറുക മാല സമർപ്പിക്കുന്നതും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. ഗണപതി ദേവന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഒരുപാട് ഐശ്വര്യങ്ങൾ ഇതുകൊണ്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.