ശാരീരികമായി ഉണ്ടാകുന്ന അസ്വസ്ഥത പല രോഗങ്ങളിലേക്കും വഴിതെളിക്കും. എന്നാൽ പ്രധാനമായും നിങ്ങളുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന സമ്മർദ്ദം രക്തക്കുഴലിനെ ബ്ലോക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കുന്ന ജോലിയാണ് രക്തക്കുഴലുകൾ ചെയ്യുന്നത്. എന്നാൽ അമിതമായ രക്തസമ്മർദ്ദവും അമിതമായ കൊളസ്ട്രോളും യൂറിക്കാസിഡ്.
എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ രക്തക്കുഴലുകളുടെ ഭിത്തിക്ക് കട്ടി കൂടുന്നതിനും രക്തക്കുഴലുകൾക്കുള്ള ബ്ലോക്കുകൾ രൂപപ്പെടാനും ഇതുവഴിയായി രക്തപ്രവാഹം തടസ്സപ്പെടുന്നതിനും കാരണമാകാറുണ്ട്. പ്രത്യേകിച്ച് ഏത് ഭാഗത്തേക്കുള്ള രക്തപ്രവാഹമാണ് തടസ്സപ്പെടുന്നത് ഇതിന് അനുസൃതമായ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത്. ഹൃദയത്തിന്റെ വാൽവുകളിലേക്ക് ഉള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിന് ഭാഗമായി ഹൃദയാഘാതം ഉണ്ടാകാം എന്നാൽ തടസ്സപ്പെടുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ആണ്.
എങ്കിൽ സ്ട്രോക്ക് ഉണ്ടാകുന്നതിനും ഇതുവഴിയായി ആ വ്യക്തി തളർന്ന് പോകുന്നതിനു ചിലപ്പോൾ മരണം പോലും സംഭവിക്കുന്നതിന് ഇടയുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടാകുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്ന സമയത്താണ്. ഈ തിരിച്ചറിവ് ഉണ്ടെങ്കിൽ അതിനനുസൃതമായി നിങ്ങളുടെ ഭക്ഷണ രീതി നിയന്ത്രിക്കുക. ശരീരത്തിലെ കാൽസ്യം അമിതമായി അടിഞ്ഞുകൂടുന്ന ഭാഗമായും ഇത്തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടാകാം. യൂറിക്കാസിഡ് അമിതമായി വർധിക്കുമ്പോഴും.
ഇത്തരം ലക്ഷണങ്ങൾ കാണാം എന്നതുകൊണ്ട് തന്നെ കൃത്യമായ ഒരു ജീവിതശൈലി നീയന്ത്രം നിങ്ങൾക്ക് ഉണ്ടായിരിക്കണം. വെളുത്തുള്ളി അരിഞ്ഞിരിക്കുന്ന അലിസിന് എന്ന അംശം ശരീരത്തിലെ ബ്ലോക്കുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. ദിവസവും വെളുത്തുള്ളി പച്ചയായി തന്നെ ചവച്ചു കഴിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ കഴിക്കുക സാധിക്കാത്തവരാണ് എങ്കിൽ വെളുത്തുള്ളി ചതച്ച് അതിലേക്ക് അല്പം തേനും ചേർത്ത് കഴിക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.