സൗന്ദര്യ സങ്കല്പമുള്ള ആളുകൾക്ക് മുഖത്തുണ്ടാകുന്ന ചെറിയ ഒരു കുരു പോലും വലിയ പ്രശ്നമാകാം. എന്നാൽ ചില ആളുകൾക്ക് കറുത്തതും വെളുത്തതുമായ നിറങ്ങളിൽ മൂക്കിൽ മാത്രം കാണപ്പെടുന്ന ഒരു അവസ്ഥയുണ്ട്. ഇതിനെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിങ്ങനെയാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരത്തിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നിങ്ങളുടെ മുഖത്ത് ധാരാളമായി വരുമ്പോൾ.
ഇത് വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വളരെ നിസ്സാരമായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. പ്രധാനമായും ഇവ ഉപയോഗിച്ച് വൈദ്യുതി ബ്ലാക്ക് ഹെഡ്സും മാത്രമല്ല മുഖത്ത് പൂർണ്ണമായും നല്ല തിളക്കമുള്ളതാക്കാനും സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.
നല്ല ഒരു സ്ക്രബ്ബായി നിങ്ങളുടെ അടുക്കളയിലെ വസ്തുക്കൾ ഉപയോഗിക്കാം. പ്രധാനമായും നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന ഇത്തരം ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇല്ലാതാക്കാൻ അല്പം ചായ പൊടിയാണ് പ്രധാനമായും ആവശ്യം. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം നീയെ ഇതിലേക്ക് പിഴിഞ്ഞ് ചേർത്ത് ഈ ചെറുനാരങ്ങ കൊണ്ടുതന്നെ മുഖത്ത്.
മൂക്കിലും ഇത് നല്ലപോലെ സ്ക്രബ് ചെയ്യാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ തുടർച്ചയായി ചെയ്താൽ മുഖത്തെ ബ്ലാക്ക് ഹെഡ്സും പോകും എന്ന് മാത്രമല്ല മുഖം കൂടുതൽ തിളങ്ങുകയും ചെയ്യും. സാധാരണയായി മേക്കപ്പും മറ്റും മുഖത്ത് ഉപയോഗിക്കുമ്പോൾ ഇവ ഒരു വലിയ പ്രശ്നമായി നിലനിൽക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇവയെ പൂർണമായും ഇല്ലാതാക്കാൻ ഈ നാച്ചുറൽ മാർഗ്ഗങ്ങൾ പരീക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.