നിങ്ങൾക്കും ഒരു സമ്പന്നനാകണോ,എങ്കിൽ അടുക്കളയുടെ ഈ ഭാഗത്ത് മണി പ്ലാന്റ് വെക്കു.

ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ എല്ലാതരത്തിലുള്ള വാസ്തുവും പ്രത്യേകമായി ശ്രദ്ധിച് തന്നെ പണിയണം. വാസ്തുപ്രകാരം ഉള്ള പിഴവുകളാണ് പലപ്പോഴും ഒരു വീടിനകത്ത് ജീവിതം ഒരു ദുഖമാക്കി തീർക്കുന്നത്. പലതരത്തിലുള്ള ബുദ്ധിമുട്ടുകളും വീടിനകത്ത് ഉണ്ടാകുന്നതിന്റെ കാരണം വാസ്തുപരമായ പ്രശ്നങ്ങൾ ആയിരിക്കാം. പ്രധാനമായും വീടിന്റെ അടുക്കളയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്.

   

കേരളത്തിലെ അനുസരിച്ച് വീടിന്റെ വടക്കു കിഴക്കേ മൂലയും തെക്ക് കിഴക്കേ മൂലയോ ആണ് അടുക്കള വരാൻ ഏറ്റവും അനുയോജ്യം. എന്നാൽ അതേസമയം വീടിനകത്ത് അടുക്കളയുടെ തെക്കു കിഴക്കേ ചുമരിനോട് ചേർത്ത് ഒരു മണി പ്ലാന്റ് നട്ടുവളർത്തുക. അടുക്കള ഉപയോഗിക്കുന്ന സ്ത്രീകൾ തന്നെ ഇത് വളർത്തുകയാണ് എങ്കിൽ കൂടുതൽ അനുയോജ്യം. അടുക്കളയിൽ ഇവ സമയം ചെലവഴിക്കുന്ന സമയത്ത്.

ഈ മണി പ്ലാന്റിന് വേണ്ട സംരക്ഷണം കൂടി നൽകും. വെറുതെ മണി പ്ലാന്റ് നട്ടുവളർത്തിയാൽ മാത്രം സാമ്പത്തികമായ ഉയർച്ച ഉണ്ടാകില്ല. ദിവസവും നട്ടു നനച്ച് അതിന് പരിപാലിച്ചാൽ മാത്രമാണ് സാമ്പത്തികവും ഐശ്വര്യവും നിങ്ങളുടെ വീട്ടിലേക്ക് ഉയർന്നു വരികയുള്ളൂ. മണി പ്ലാന്റ് എപ്പോഴും അല്പം ഉയർന്ന പീഠത്തിൽ വരുന്നതാണ് അനുയോജ്യം. മണ്ണിൽ നട്ടു വളർത്തുന്ന ഒരാളെ എങ്കിലും ഈ മണി പ്ലാന്റ് .

വെക്കുന്ന ഭാഗം അല്പം മണ്ണിട്ട് ഉയർത്തിയ ശേഷം അതിലേക്ക് നട്ടുപിടിപ്പിക്കുക. ചെടിച്ചട്ടിയിലോ മറ്റോ വളർത്തുന്ന സമയത്ത് മണി പ്ലാന്റ് താഴെയായി ഒരു അഞ്ചു രൂപ നാണയം നിങ്ങളുടെ പൂജാമുറിയിൽ വച്ച് പ്രാർത്ഥിച്ച ശേഷം ഒരു കടലാസിൽ പോതിഞ് മണി പ്ലാന്റിന്റെ താഴെയായി സൂക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *