ആപ്പിളും ബീറ്റ്റൂട്ടും കാരറ്റും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ചു ജ്യൂസ് ആക്കി എടുക്കുന്നതിനെയാണ് ഈ ബി സി ചൂസ് എന്ന് പറയുന്നത്. എന്നാൽ ഈ എബിസി ജ്യൂസ് വെറുതെ ഒരു പാനീയമായി കുടിക്കാവുന്ന ഒന്നുമാത്രമല്ല. യഥാർത്ഥത്തിൽ ദിവസവും ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്ന ആളുകൾക്ക് ഒരുപാട് തരത്തിലുള്ള ഗുണങ്ങൾ ഇതുകൊണ്ട് ലഭിക്കുന്നുണ്ട്. പ്രധാനമായും ചരമ സംരക്ഷണം ആഗ്രഹിക്കുന്ന ആളുകൾക്ക്.’
നിത്യവും കുടിക്കാവുന്ന ഒന്നാണ് എബിസി ജ്യൂസ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്ക് അവരുടെ രക്തപ്രവകളുടെ സമ്മർദ്ദം നിയന്ത്രിച്ചു കൃത്യമായ സ്പീഡിൽ രക്തം സർക്കുലേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ എബിസി ജ്യൂസ്. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യസംരക്ഷണത്തിനുവേണ്ടി നിത്യവും ഒരു ഗ്ലാസ് എബിസി ജ്യൂസ് കഴിക്കാം. രക്തക്കുഴലുകളുടെ ആരോഗ്യത്തിനും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും എബിസി ജ്യൂസ് സഹായകനാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും വർധിപ്പിക്കുന്നു സഹായിക്കണമാണ്. ഏറ്റവും ഈ ബിസി ജ്യൂസ് കഴിക്കുന്നത് വിദേശരാജ്യങ്ങളിൽ ആളുകളുടെ ശീലമാണ്. ഇതിൽ ആപ്പിൾ ചേർത്ത് ഉണ്ടാക്കുന്നതു കൊണ്ടാണ് എബിസി ജ്യൂസ് എന്ന് പറയുന്നത്. വിദേശങ്ങളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു ഫ്രൂട്ട് ആപ്പിൾ ആണ്.
അതുകൊണ്ടാണ് അവർ ആപ്പിൾ ഉപയോഗിച്ച് ഈ ജ്യൂസ് തയ്യാറാക്കുന്നത്. എന്നാൽ നമ്മുടെ ഈ കേരളത്തിൽ ആപ്പിളിനേക്കാൾ കൂടുതൽ ആയി വളരെ സുഖമായിരിക്കുന്നു ഒരു ഫ്രൂട്ട് ആണ് പേരക്ക. അവളെക്കാൾ കൂടുതലായി ഗുണങ്ങളുണ്ട് എന്നതുകൊണ്ടും ഈ ആപ്പിളിന് പകരം പേരക്ക ഉപയോഗിച്ച് എബിസി ജ്യൂസ് തയ്യാറാക്കാം. ബീറ്റ്റൂട്ടിന്റെ ടേസ്റ്റ് ഇഷ്ടമില്ലാത്ത ആളുകളാണ് എങ്കിൽ ഇതിന്റെ അളവ് പകുതിയാക്കി കുറയ്ക്കാം. തുടർന്നും കൂടുതലറിയാനായി വീഡിയോ കണ്ടു നോക്കൂ.