ശരീരത്തിന്റെ ഭാരം ക്രമാതീതമായി വർധിക്കുന്നതിന് ഭാഗമായി ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തുടർന്ന് ഉണ്ടാകാറുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് അനുസരിച്ച് ഉള്ള ഭാരം അല്ല നാം എങ്കിൽ ഇതിനെ ബോഡിമാസ് ഇൻഡക്സ് പ്രകാരം അമിതവണ്ണം എന്ന് പറയാം. പ്രധാനമായും നമ്മുടെ ബോഡിമാസ് ഇൻഡസ് നേക്കാൾ ഒരു കിലോയോളം ഭാരം പോലും കൂടുതൽ ഉണ്ടെങ്കിൽ .
ഇത് അമിത ഭാരതത്തിന്റെ ഭാഗമാകും. ഇത്തരത്തിൽ നിങ്ങളുടെ ശരീരഭാരം എത്രത്തോളം കൂടിയ ലെവലിലാണ് നിൽക്കുന്നത് എന്നത് നിങ്ങളും ഒന്ന് ചെക്ക് ചെയ്തു നോക്കാം. നിങ്ങൾക്ക് അമിതവാഭാരമോ പൊണ്ണത്തടി ഉണ്ടെങ്കിൽ പ്രധാനമായും വയറിന്റെ ഭാഗത്തായിരിക്കും കൂടുതലും കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടാവുക. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആരോഗ്യം കൂടുതൽ ഹെൽത്തി.
ആക്കി നിലനിർത്താനും നല്ല ഒരു ആരോഗ്യ ശീലം തന്നെ പാലിക്കാം. ഇതിനായി ഇന്ന് പലതരത്തിലുള്ള ഡയറ്റുകളും ആളുകൾ ചെയ്യുന്നുണ്ട്. ഇന്റർമിറ്റ് ആൻഡ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് എന്നിങ്ങനെയുള്ള ഫാസ്റ്റിംഗ് രീതികൾ എല്ലാം നല്ല ആരോഗ്യ ശീലം ഉള്ള ആളുകൾക്ക് അനുയോജ്യം തന്നെയാണ്. ചെയ്യുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
വാട്ടർ ഫാസ്റ്റിംഗ് ചെയ്യുന്നവരാണ് എങ്കിൽ 48 മണിക്കൂർ നേരത്തേക്ക് എങ്കിലും ഇത് ചെയ്താലാണ് കൂടുതൽ ഫലം ഉണ്ടാകുന്നത്. മറ്റൊരു ഫാസ്റ്റിംഗ് രീതിയാണ് ജി എം ഫാസ്റ്റിംഗ്. ഇതിൽ ഒരാഴ്ച കാലത്തേക്ക് ആണ് ഈ ഫാസ്റ്റിംഗ് പാലിക്കേണ്ടത്. ആദ്യത്തെ ദിവസത്തെ ഭക്ഷണം പഴങ്ങൾ മാത്രമാക്കുക. രണ്ടാമത്തെ ദിവസം പച്ചക്കറികൾ മാത്രമാക്കി ഉൾപ്പെടുക. മൂന്നാമത്തെ ദിവസം ഇവർ രണ്ടും ചേർത്ത് കഴിക്കാം. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണാം.