നിങ്ങളുടെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ, ബ്ലഡ് പ്രഷർ കൂടി ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയാണ്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൃത്യമായി രക്തം ജോലി ചെയ്യുന്നത് രക്തക്കുഴലുകൾ ആണ്. എന്നാൽ ഈ രക്തക്കുഴലുകളുടെ ഏതെങ്കിലും തരത്തിലുള്ള പ്രഷർ കൂടുന്ന അവസ്ഥയോ, വിരക്തകുഴലുകളിലൂടെ രക്തം കൂടുതൽ വേഗതയിൽ ഓടുന്ന സാഹചര്യത്തിലും ഈ രക്ത കുഴലുകൾക്ക് പ്രഷർ കൂടി ഇവ പൊട്ടാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ രക്തക്കുഴലുകൾ പൊട്ടുന്നത് ഒന്നോ രണ്ടോ ആണെങ്കിൽ .

   

പ്രശ്നം ഉണ്ടാകില്ല. എന്നാൽ ഒരുപാട് രക്തക്കുഴലുകൾ ഒരേ സമയത്ത് പൊട്ടുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്. ഹൃദയാഘാതം മാത്രമല്ല തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് സ്ട്രോക്കും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഞങ്ങളെ ശരീരത്തിൽ ഉണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.

പ്രത്യേകിച്ചും ഈ അവസ്ഥയിൽ ആളുകൾക്ക് പെട്ടെന്ന് ഉറക്കം ലഭിക്കാത്ത ഒരു അവസ്ഥ അനുഭവപ്പെടാം. ചിലർ ഉറങ്ങുമ്പോൾ വലിയ സ്വരത്തിൽ കൂർക്കം വലിക്കുന്ന ഒരു സാഹചര്യം കാണാം. ചിലർക്ക് പെട്ടെന്നുള്ള ശ്വാസ തടസ്സം പോലെ അനുഭവപ്പെടാറുണ്ട്. മറ്റു ചിലർക്ക് ആണെങ്കിൽ കണ്ണിന് കാഴ്ചമങ്ങുന്ന പോലെയുള്ള ഒരു അനുഭവം ഉണ്ടാകാം. അൽപതുരം നടക്കുമ്പോഴേക്കും പെട്ടെന്ന് കിടക്കുന്ന പോലെ തോന്നുന്നുണ്ടോ, എങ്കിൽ ഇതും രക്ത സമ്മർദ്ദത്തിന്റെ ഭാഗമായോ രക്തക്കുഴലുകൾ പൊട്ടുന്നതിന് ഭാഗമായി ആയിരിക്കാം.

നിങ്ങൾ ശരീരത്തിലെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഒരിക്കലും ഇവയെ അവഗണിക്കരുത് വലിയ മാരകമായ അവസ്ഥകളിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ഈ ലക്ഷണങ്ങളിൽ ശ്രദ്ധിച്ചാൽ ചിലപ്പോൾ സഹായകമാകും.ധാരാളമായി ഇലക്കറികളും പച്ചക്കറികളും കഴിക്കുക പ്രത്യേകിച്ച് നോൺ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉപ്പിന്റെ ഉപയോഗം മധുരത്തിന്റെ ഉപയോഗം എണ്ണയുടെ ഉപയോഗം എന്നിവ കുറയ്ക്കുക. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *