നീളവും ആരോഗ്യവും ഉള്ള തലമുടി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. പ്രിയം പുരുഷനും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ആരോഗ്യമുള്ള തലമുടി വേണമെന്നത്. എന്നാൽ പലപ്പോഴും ജീവിത സാഹചര്യങ്ങളിൽ ടെൻഷൻ സ്ട്രെസ്സ് എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ധാരാളമായി ഉണ്ടാകാം. മാത്രമല്ല നിങ്ങളുടെ ഭക്ഷണശീലവും ചില ആരോഗ്യപ്രശ്നങ്ങൾക്കും.
തലമുടിയിലെ ആരോഗ്യം നഷ്ടപ്പെടുന്നത് കാണാം. ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും നേരിടുന്നതിനും നിങ്ങളുടെ തലമുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും വേണ്ടി ചില സൂത്ര പൊടിക്കൈകൾ വീട്ടിൽ തന്നെ പ്രയോഗിക്കാം. ഇത്തരത്തിൽ നിങ്ങളുടെ മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്ന ഒരു നല്ല ടിപ്പ് പരിചയപ്പെടാം. ഇതിനായി കഞ്ഞി വെള്ളം ഒരു കപ്പ് അളവിൽ എടുക്കാം.
തലേദിവസത്തെ ആകണമെന്ന് നിർബന്ധമില്ല. ഇതിലേക്ക് 2 ടീസ്പൂൺ ഓളം ഉലുവ ചേർത്ത് കൊടുക്കാം. ഈ ഉലുവ ഒരു ദിവസം കഞ്ഞിവെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇതിൽനിന്നും അല്പം വെള്ളം എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നിങ്ങളുടെ തലമുടിയിൽ ഇടയ്ക്കിടെ സ്പ്രേ ചെയ്തു കൊടുക്കാം. നല്ല ഒരു ഡോളർ എന്ന രൂപത്തിൽ ഇത് പ്രവർത്തിക്കും.
തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ വളരെ സഹായകമാണ് ഈ മെത്തേഡ്. ഇത് മാത്രമല്ല ഇതിനു ശേഷം, കുറഞ്ഞത് 12 മണിക്കൂർ നേരത്തേക്ക് കുതിർത്തെടുത്ത ഉലുവയും കഞ്ഞിവെള്ളവും ചേർത്ത് നല്ല ഒരു പേസ്റ്റ് അരച്ചെടുക്കുക. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇത് തലയിൽ എണ്ണ തേച്ച ശേഷം പുരട്ടിയിടുക. അരമണിക്കൂർ നേരത്തേക്ക് തലയിൽ റസ്റ്റ് ചെയ്തതിനുശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. കൂടുതൽ കറുപ്പും, കരുത്തും നീളവും ഉള്ള മുടിയഴകൾ നിങ്ങൾക്കും ഇങ്ങനെ സ്വന്തമാക്കാം.