ഇങ്ങനെ ചെയ്താൽ നരച്ച മുടി ഒന്നു പോലും ഇനി അവശേഷിക്കില്ല

ഇന്ന് പ്രായമായ ആളുകൾ മാത്രമല്ല ചെറിയ കുട്ടികളിൽ പോലും മുടി നരക്കുന്ന അവസ്ഥ കാണാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ മുടി നരക്കുന്നതിനേക്കാൾ കാരണമാകുന്നത് ഹോർമോൺ വ്യത്യാസങ്ങളോ ചിലപ്പോഴൊക്കെ പാരമ്പര്യം ആകാം. നിങ്ങൾക്കും ഇത്തരത്തിൽ നരച്ച മുടികൾ കാണപ്പെടുന്നുണ്ടെങ്കിൽ ഇതിനുവേണ്ടി സാധാരണ ഡൈ ഉപയോഗിക്കുന്നതിന് പകരമായി വളരെ പ്രകൃതിദത്തമായ രീതിയിൽ.

   

നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഈ മാർഗം പ്രയോഗിച്ചു നോക്കാം. പ്രത്യേകിച്ചും ഈ രീതി ഉപയോഗിക്കുകയാണ് എങ്കിൽ ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇല്ലാതെ വളരെ നാച്ചുറലായി നിങ്ങളുടെ മുടി സാധാരണ രീതിയിൽ തന്നെ കറുത്തു വരുന്നത് കാണാനാകും.ഇങ്ങനെ നിങ്ങളുടെ നരച്ച മുടി ഇല്ലാതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നല്ല ഒരു എണ്ണയാണ് പരിചയപ്പെടുത്തുന്നത്.

ഇതിനായി നിർബന്ധമായും വെർജിൻ കോക്കനട്ട് ഓയിൽ തന്നെ ഉപയോഗിക്കണം. നാളികേര പാലിൽ നിന്നും ഇറക്കിയ വെളിച്ചെണ്ണയാണ് ഈ വെന്ത വെളിച്ചെണ്ണ കോക്കനട്ട് ഓയിൽ എന്ന് അറിയപ്പെടുന്നത്. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കാം. അതേ അളവ് തന്നെ പൊടിച്ചതും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.

ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ ഹെന്ന പൗഡർ ചേർത്ത് ഒരു രാത്രി മുഴുവനും മൂടിവയ്ക്കുക. അങ്ങനെ തയ്യാറാക്കിയ എണ്ണ ദിവസവും തല കുളിക്കുന്നതിന് 20 മിനിറ്റ് മുൻപ് പുരട്ടിയിടം. ഉറപ്പായും 15 ദിവസം കൊണ്ട് നിങ്ങളുടെ നരച്ച മുടിയഴകൾ മുഴുവനായും കറുത്തു വരും. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.