ഒറ്റ ദിവസം കൊണ്ട് അരിമ്പാറയും പാലുണ്ണിയും കൊഴിഞ്ഞു വീഴും.

അരിമ്പാറ പാലുണ്ണി പോലുള്ള പ്രയാസങ്ങൾ ശരീരത്തിൽ കാണപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. പ്രധാനമായും ശരീരത്തിലെ കൊഴുപ്പിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള മാംസ വളർച്ചകൾ ശരീരത്തിൽ ഉണ്ടാകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. നിങ്ങളുടെ ശരീരത്തിലും ഒരു അസ്വസ്ഥതയായി ഇത്തരത്തിലുള്ള അരിമ്പാറ നിലനിൽക്കുന്നു എങ്കിൽ വളരെ എളുപ്പത്തിൽ ഇതിനെ നീക്കം ചെയ്യാൻ സാധിക്കും.

   

പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തന്നെയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇതിനായി വെളുത്ത പൂക്കൾ ഉണ്ടാകുന്ന എരിക്കിന്റെ ഇലയുടെ പശയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഈ പശ അരിമ്പാറയുടെ മുകളിൽ മാത്രമായി വരുന്ന രീതിയിൽ വേണം പുരട്ടാൻ. ശരീരത്തിൽ ഇതിന്റെ പശ ആകുന്നത് കൂടുതൽ ഉണ്ടാക്കാൻ ഇടയാക്കും. തുടർച്ചയായ ദിവസങ്ങളിൽ ഇത് ഉപയോഗിച്ചാൽ തന്നെ വളരെ എളുപ്പം .

അരിമ്പാറ കൊഴിഞ്ഞു പോകുന്നത് കാണാനാകും. എനിക്കെന്റെ പശ മാത്രമല്ല വെളുത്തുള്ളിയും ചതച്ച് അതിന്റെ നീരെടുത്ത് ഈ അരിമ്പാറയുടെ മുകളിലായി തുടർച്ചയായി പുരട്ടുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ അരിമ്പാറ ഇല്ലാതാകുന്നത് കാണാം. കൊടുവേലിയുടെ നേരത്ത് പിഴിഞ്ഞ് ഉപയോഗിക്കുന്നതും ഉത്തമ മാർഗ്ഗമാണ്. സോഡാ പൊടിയും ചുണ്ണാമ്പും തുല്യ അളവിൽ ചേർത്ത് ലയിപ്പിച്ച് .

ഈ അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളിൽ അല്പം പുരട്ടി കൊടുക്കാം. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും. സോപ്പും ചുണ്ണാമ്പും ഇതേ രീതിയിൽ തന്നെ തുല്യമായ അളവിൽ എടുത്ത് ലയിപ്പിച്ച് അരിമ്പാറ ഉള്ളതിന് മുകളിൽ തൊട്ടു കൊടുക്കാം. ചെറിയ കുട്ടികൾക്ക് ഇത് ഉപയോഗിക്കുമ്പോൾ അല്പം ശ്രദ്ധയോടെ വേണം ചെയ്യാൻ. ഇനി നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാം. ഇനി വിഷമിക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *