മിക്കവാറും ആളുകൾക്കും അറിവില്ലാത്ത ഒരു കാര്യമാണ് ഇന്ന് പരിചയപ്പെടുന്നത്. പ്രധാനമായും തണ്ണിമത്തൻ വാങ്ങി കഴിക്കുന്ന സമയത്ത് ഇതിന്റെ കുരു തുപ്പി കളയുകയോ, വേസ്റ്റ് ആക്കി ഉപേക്ഷിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ കുരുവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി നിങ്ങൾ ഒരിക്കലും ഇത് കളയില്ല. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്.
ഈ തണ്ണിമത്തന്റെ കുരു. ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ എന്ന് പലപ്പോഴും നാം വിഷമിച്ചു പോയിട്ടുണ്ടാകും. തലച്ചോറിന്റെ ആരോഗ്യത്തിന് ഈ തണ്ണിമത്തന്റെ കുരു ദിവസവും കഴിക്കുന്നത് വലിയ രീതിയിൽ ഉപകാരമാണ്. മാത്രമല്ല ബ്ലഡ് പ്രഷർ കൂടിയ അളവിലാണ് എങ്കിൽ ഇത് നിയന്ത്രിക്കാൻ തണ്ണിമത്തന്റെ കുരു ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
എത്ര കൂടിയ പ്രമേഹത്തെയും നിയന്ത്രിക്കാനും നിങ്ങളുടെ വരുതിയിൽ വരുത്താനും നിങ്ങൾക്ക് ഈ തണ്ണിമത്തന്റെ കുരു ഉപയോഗിക്കാം. ദഹന വ്യവസ്ഥയിലുള്ള ചില തകരാറുകൾ പരിഹരിക്കാനും തണ്ണിമത്തന്റെ കുരു ഉപകാരപ്രദമാണ്. ദിവസവും രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാം. ഇത് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അല്പം തണ്ണിമത്തന്റെ കുരു ഉണക്കിയെടുത്ത്.
സൂക്ഷിക്കുക എന്നതു തന്നെയാണ്. സൂക്ഷിച്ച കുരുവിൽ നിന്നും രാവിലെ അല്പം എടുത്ത് ഒന്ന് ചതച്ച ശേഷം വെള്ളത്തിലിട്ട് നല്ലപോലെ തിളപ്പിക്കുക. ഒരു ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കൊണ്ട് കുടിച്ചു തീർക്കണം. ഇങ്ങനെ മൂന്നുദിവസം തുടർച്ചയായി കുടിച്ചാൽ തന്നെ പ്രമേഹം നിങ്ങളുടെ നിയന്ത്രണത്തിൽ വരും. യഥാർത്ഥത്തിൽ പഴത്തിനേക്കാൾ ഏറെ ഗുണം ഇതിന്റെ കുരുവിലാണ്.