നിലവിളക്ക് വയ്ക്കാൻ നേരം വലിയ കണ്ടോ എങ്കിൽ സൂക്ഷിക്കണം. പല്ലിനൽകുന്ന സൂചന എന്താണെന്നോ!

നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ കാണുന്ന ഒരു ജീവിയാണ് പല്ലി. എന്നാൽ പല്ലി ചില സൂചനകൾ നമുക്ക് മിക്കപ്പോഴും നൽകാറുണ്ട്. പലപ്പോഴും നാം സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വലിയൊരു ശബ്ദം കേട്ടാൽ സത്യം എന്ന ഒരു വാക്ക് നാം പറയാറുണ്ട്. ഇത്തരത്തിൽ പലപ്പോഴും ശുഭ സൂചനയായും ദുഃഖ സൂചനയായും പല്ലിയുടെ ഈ ശബ്ദത്തെ വിവരിക്കാറുണ്ട്.

   

നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം തന്നെ പല്ലിക്ക് ഉണ്ട് എന്ന വാസ്തവമാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. എന്നാൽ പലർക്കും മനസ്സിൽ ഭയമുള്ള ഒരു കാര്യമാണ് സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയത്ത് പല്ലിയുടെ ശബ്ദം കേൾക്കുന്നത്. യഥാർത്ഥത്തിൽ പല്ലിയുടെ ശബ്ദം ഈ സമയത്ത് കേൾക്കുന്നത് പല്ലിയെ കാണുന്നത് ഒരിക്കലും ദോഷമല്ല.

നിങ്ങൾ വിളക്ക് വയ്ക്കുന്ന സമയത്ത് പൂജാമുറിയിലോ ഈശ്വരന്റെ ചിത്രത്തിന് മുൻപിലോ പല്ലിയെ കാണുന്നത് ശുഭ സൂചനയാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ നടക്കാൻ പോകുന്ന ചില നല്ല കാര്യങ്ങളുടെ മുൻ സൂചനയാണ് ഇത്. എന്നാൽ ഇതേസമയം നിങ്ങളുടെ വീടിന്റെ തെക്കുഭാഗത്ത് നിന്നും പല്ലിയുടെ ശബ്ദം കേൾക്കുന്നത് വീട്ടിൽ നല്ല ചില കാര്യങ്ങൾ നടക്കാൻ പോകുന്നതിന്റെ.

ലക്ഷണമായി കരുതുക. അതേസമയം പടിഞ്ഞാറ് ഭാഗത്തുനിന്നും ആണ് ഈ ശബ്ദം കേൾക്കുന്നത് എങ്കിൽ ഏതെങ്കിലും തരത്തിലുള്ള വലിയ വഴക്കുകൾ നടക്കാനുള്ള സാധ്യതയാണ് കാണിച്ചുതരുന്നത്. വടക്ക് ഭാഗത്തുനിന്നും പല്ലിയുടെ ശബ്ദം കേൾക്കുന്നത് നല്ല സൂചനയാണ്. കിഴക്കുഭാഗത്ത് നിന്നും പല്ലിയുടെ ശബ്ദം കേൾക്കുന്നത് സൂചനയായി വേണം മനസ്സിലാക്കാൻ. നിങ്ങളുടെ വീട്ടിലെ കുടുംബനാഥന് കുടുംബനാഥയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *