പല്ലി പാറ്റ എന്നിങ്ങനെയുള്ള ജീവികൾ നിങ്ങളുടെ വീടിനകത്ത് അടുക്കളയിലും മറ്റുമായി നടക്കുന്നതുകൊണ്ടുതന്നെ ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും ഇവയുടെ ചില അവശിഷ്ടങ്ങൾ വന്നു പതിക്കാൻ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇത്തരം ജീവികളെ ചില ആളുകൾക്കെങ്കിലും ഭയം ഉണ്ടാകും. നിങ്ങളുടെ വീടിനകത്ത് ഇത്തരം ജീവികളുടെ ശല്യം വലിയതോതിൽ .
വർദ്ധിക്കുമ്പോൾ ഇവയെ തുരത്തിയോടിക്കാനുള്ള പല മാർഗങ്ങളും പരീക്ഷിച്ചു നോക്കിയിരിക്കും. എന്നാൽ ഒരിക്കലും കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവ ജീവികളെ മാത്രമല്ല നമ്മുടെ ഭക്ഷണ പ്രവർത്തനങ്ങളും ചിലപ്പോൾ വിഷമയമാക്കും. നിങ്ങളുടെ വീട്ടിലും പരിസരത്തുമായി നിൽക്കുന്ന ചില ചെടികളും ഇലകളും മറ്റും നിങ്ങൾക്ക്.
ഇതിനെ പരിഹാരമായി ഉപയോഗിക്കാം. ഇതിനായി പനിക്കൂർക്കയില് നിങ്ങൾക്ക് വളരെ സേഫ് ആയി ഉപയോഗിക്കാം. രാത്രിയിൽ നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുൻപായി പനിക്കൂർക്കയുടെ അല്പം ഇലകൾ പല്ലി ശല്യമുള്ള ഭാഗങ്ങളിലായി വച്ചുകൊടുക്കാം. ഇങ്ങനെ ചെയ്താൽ പല്ലികൾ പൂർണ്ണമായും ഇല്ലാതാകും. മാത്രമല്ല വളരെ സേഫ് ആയ മറ്റൊരു മാർഗം കൂടി ഉണ്ട്.
ഐസ് പോലെ തണുത്ത വെള്ളം എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നട്ടുച്ച നേരത്ത് നിങ്ങൾക്ക് പല്ലി ശല്യമുള്ള ഭാഗങ്ങളിൽ അടിച്ചു കൊടുക്കാ ഇത് പല്ലിയെ നശിപ്പിക്കാൻ സഹായിക്കും. പനിയുടെ ശരീരത്തിലേക്ക് അടിക്കുകയാണെങ്കിൽ കൂടുതൽ ഉത്തമമാണ്. അല്പം വിനാഗിരി ഹാൻഡ് വാഷ് എന്നിവ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്തു അടിക്കുന്നതും ഉറുമ്പ്, പല്ലി എന്നിവയെ നശിപ്പിക്കാൻ സഹായിക്കും. ചിലരുടെ അടുക്കളയിൽ ഉറുമ്പിന്റെ ശല്യം കൊണ്ട് ഒന്നും വയ്ക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്.