ഹൈന്ദവ ആചാരപ്രകാരം പിതൃക്കളുടെ ദൂതയാണ് കാക്കകളെ കരുതപ്പെടുന്നത്. പിതൃക്കൾ നമുക്ക് നൽകാൻ ഉദ്ദേശിക്കുന്ന നിർദ്ദേശങ്ങളും, ചില സൂചനകളുമാണ് കാക്കയെ കാണിക്കുന്ന ചില ലക്ഷണങ്ങൾ. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ കാക്ക വരുമ്പോൾ ഇത് കാണിക്കുന്ന ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിൽ നിന്നും അറിയാം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് നന്മയാണോ തിന്മയാണ്.
എന്നത്. ഇത്തരത്തിൽ കാക്ക നിങ്ങളുടെ വീടിന്റെ പുറത്തോ അകത്തോ എവിടെയെങ്കിലും മഞ്ഞ നിറത്തിലുള്ള ഏതെങ്കിലും ഒരു വസ്തു കുത്തി കൊണ്ടുവന്ന് ഇടുകയാണ് എങ്കിൽ തീർച്ചയായും ഇത് ശുഭലക്ഷണമാണ്. നിങ്ങൾക്ക് കോടീശ്വരയോഗം അഥവാ ധനസമൃതി ഉണ്ടാകാൻ പോകുന്നതിന്റെ ഒരു വലിയ ലക്ഷണമാണ് ഇത്. വീടിന്റെ ജനാല വാതിലുകൾ തുറന്നു കിടക്കുമ്പോൾ അതിലൂടെ കാക്ക കടന്നുവന്നു.
നിങ്ങളുടെ കട്ടിലിൽ ഇരിക്കുകയാണ് എങ്കിൽ ഇതും ഒരു വലിയ ശുഭസൂചനയായി മനസ്സിലാക്കാം. സാമ്പത്തികമായ ഉയർച്ചയാണ് ഇതിലൂടെയും മനസ്സിലാക്കേണ്ട സൂചന. കാക്കയെ ഒരു നിസ്സാര ജീവിയായി ഒരിക്കലും കണക്കാക്കരുത്. കാരണം ശനിദേവന്റെ വാഹനമായ കാക്കയാണ് പല പിതൃ ദോഷങ്ങളും നമ്മിൽ നിന്നും ഇല്ലാതാക്കുന്നത്. ദിവസവും നിങ്ങളുടെ വീട്ടിൽ ചോറ് വയ്ക്കുമ്പോൾ അതിൽ നിന്നും ആദ്യത്തെ ഒരു വേണ്ടി മാറ്റിവയ്ക്കുക ഇത് വൃത്തിയായി കാക്കയ്ക്ക് നൽകുകയാണ്.
എങ്കിൽ തീർച്ചയായും ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകാനായി ഇറങ്ങുമ്പോൾ പശുവിന്റെ പുറത്ത് ആകാതിരിക്കുന്ന കാഴ്ചയാണ് നിങ്ങൾ കാണുന്നത് എങ്കിൽ അത് ഒരു നല്ല സൂചനയാണ്. കാക്ക കാഷ്ടിക്കുന്നത് പലപ്പോഴും സൂചനയായി കണക്കാക്കാറുണ്ട് ചിലരെങ്കിലും. എന്നാൽ യഥാർത്ഥത്തിൽ സ്ത്രീകളുടെ ഇടതുകാലിന് പുരുഷന്മാരുടെ വലത് കാലിന് കാക്ക കാഷ്ഠിക്കുന്നു എങ്കിൽ ഇത് ശുഭ സൂചനയാണ്.