ഇനി ഒരു ആയുഷ്കാലത്തേക്ക് ക്ഷീണവും തളർച്ചയും നിങ്ങളിൽ എത്തില്ല.

ചെറിയ ചില ജോലികൾ ചെയ്യുമ്പോഴേക്കും ശരീരം ഒരുപാട് ക്ഷീണിച്ച അവസ്ഥയിലേക്കും തളർന്ന് ഒന്ന് റസ്റ്റ് എടുക്കുന്ന രീതിയിലേക്കും പലരും മാറാറുണ്ട്. ഇത്തരത്തിൽ ക്ഷീണവും തളർച്ചയും നിങ്ങൾക്ക് സ്ഥിരമായി ഉണ്ടാകുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ശരീരത്തിൽ കുറവ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കണം. മിക്കവാറും ഇത്തരത്തിലുള്ള വിറ്റാമിനുകളുടെയും മിനറുകളുടെയും കുറവുകൾ കൊണ്ടാണ്.

   

ശരീരത്തിൽ ഇത്തരത്തിൽ ക്ഷീണവും തളർച്ചയും മാറിമാറി ഉണ്ടാകുന്നത്. ശരീരത്തിന്റെ ഓരോ പ്രവർത്തനങ്ങളും ശരിയായി നടക്കാതെ വരുന്നത് ശരീരത്തിൽ ആവശ്യമായ അളവിൽ മിനറൽസ് ഇല്ലാതെ വരുന്നതും രക്തം ശരിയായി പ്രവഹിക്കാതെ വരുന്നതിന് കാരണമാകും. ആവശ്യമായ അളവിൽ വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിൽ ഇല്ലാതെ വരുമ്പോൾ എത്ര ഭക്ഷണം കഴിച്ചാലും എത്ര തന്നെ മിനറൽസ്.

കഴിച്ചാലും ഇവ ശരീരത്തിലെ വലിച്ചെടുക്കാനുള്ള ശേഷി ഉണ്ടാകില്ല. നിങ്ങളുടെ ശരീരം കൂടുതൽ ആരോഗ്യകരമായ നിലനിൽക്കുന്ന നിങ്ങൾക്ക് ശരീരത്തിൽ ആവശ്യമായ മിനറൽസും മറ്റും ഭക്ഷണത്തിലൂടെ തന്നെ കഴിക്കാം. പലപ്പോഴും സപ്ലിമെന്റുകളെക്കാൾ കൂടുതൽ ഗുണം ചെയ്യുന്നത് നാച്ചുറൽ സോഴ്സ് തന്നെയാണ്. ചീരയും മറ്റ് ഇലക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത്.

അയണിന്റെ ഡെഫിഷ്യൻസി കുറയാൻ സഹായിക്കും. ഇതിനോടൊപ്പം ചൊറിയണത്തിന്റെ നാലോ അഞ്ചോ ഇല രണ്ട് ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് എടുത്ത ശേഷം ചെറു ചൂടോടെ ഇലകൾ എടുത്തുമാറ്റി ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ ഗ്ലാസ് വീതം കുടിക്കാം. ഇങ്ങനെ ചെയ്താൽ ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് അയൺ ടെഫിഷ്യൻസി ഉണ്ടാകില്ല. അതുപോലെതന്നെ മറ്റ് രോഗ കാരണങ്ങളും ചികിത്സയിലൂടെ മാറ്റിയെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *