നിങ്ങൾക്കും തടി കുറയ്ക്കണോ, കുടവയറാണോ നിങ്ങളുടെ പ്രശ്നം എങ്കിൽ ഇനി വിഷമിക്കേണ്ടതില്ല.

ശരീരം അധികം ആനമില്ലെങ്കിലും വയറുമാത്രം ചില ആളുകളെ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കുടവയർ ആണോ നിങ്ങളുടെ പ്രശ്നം. മിക്കവാറും തടിയുള്ള ആളുകൾക്കും ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാകുന്നത് അവരുടെ വയറു തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിനുള്ള ആവശ്യങ്ങൾ അടിഞ്ഞുകൂടിയാണ് വയറ് ഇത്തരത്തിൽ വീർത്തു വരുന്നത്.

   

എന്നാൽ എല്ലാ ഭക്ഷണങ്ങളും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയല്ല. പ്രധാനമായും അധികമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് ഇത്തരത്തിലുള്ള അടിവയർ വീർത്തു വരുന്നതിന് കാരണമാകുന്നത്. അതുപോലെതന്നെ ഈ കൊഴുപ്പിനോടൊപ്പം ചേരുന്ന മധുരവും വലിയ ഒരു വില്ലനായി പ്രവർത്തിക്കുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് പലപ്പോഴും ഈ പ്രമേഹ രോഗികൾക്ക് കുടവയർ ഉണ്ടാകാൻ കാരണമാകുന്നു.

നിങ്ങളുടെ ശരീരത്തിൽ വർദ്ധിച്ചുവരുന്ന കൊഴുപ്പും മധുരവും എല്ലാത്തരത്തിലുള്ള വേസ്റ്റ് പദാർത്ഥങ്ങൾ അടിഞ്ഞുകൂടുന്നത് ഈ വയറിനകത്ത് തന്നെയാണ്. ശരീരത്തിൽ വിശപ്പ് ഉണ്ടാകുന്ന ലെപരറ്റിൻ എന്ന ഹോർമോണിന്റെ അളവ് വ്യത്യാസപ്പെടുന്നതും കൂട വയർ ഉണ്ടാകാൻ കാരണമാകും. പലതരത്തിലുള്ള ഹോർമോണുകളുടെയും പ്രവർത്തനമാണ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഹോർമോണുകളുടെ വ്യതിയാവത്തിന് വലിയ ഒരു പ്രാധാന്യം.

നിങ്ങളുടെ ജീവിതത്തിൽ ഉണ്ട്. ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് എന്നിങ്ങനെയുള്ള ഫാസ്റ്റിംഗ് രീതികൾ നിങ്ങളുടെ ശരീരത്തിന്റെ ഭാരം മാത്രമല്ല കുടവയറും ഇല്ലാതാക്കാൻ സഹായിക്കും. ഏറ്റവും കുറഞ്ഞത് 24 മണിക്കൂറും നേരമെങ്കിലും വാട്ടർ ഫാസ്റ്റിംഗ് എടുത്ത ശേഷം നിങ്ങൾക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ല എങ്കിൽ തുടർച്ചയായി 24 മണിക്കൂറും കൂടി ഈ വാട്ടർ ഫാസ്റ്റിംഗ് ചെയ്യാം. എന്നാൽ ഇത്തരത്തിലുള്ള ഫാസ്റ്റിങളുടെ എല്ലാം അവസാനത്തിൽ ധാരാളമായി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് വീണ്ടും വയർ ഉണ്ടാകാൻ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *