കന്നിമാസത്തിലെ ഷഷ്ടിയാണ് നാളെ, ഈ വാക്ക് ഉരുവിടാൻ മറക്കാതിരിക്കു. നിങ്ങൾക്കും ധനവാൻ ആകാം.

സാമ്പത്തികമായി ഒരുപാട് പ്രയാസപ്പെടുന്ന ആളുകൾ ആണോ നിങ്ങൾ. ജീവിതത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾ എല്ലാം തന്നെ നിങ്ങൾ അറിയാതെ തന്നെ ഒഴിഞ്ഞുപോകുന്നത് നിങ്ങൾക്ക് കാണാം. ഒരുതരത്തിലുള്ള പ്രയാസങ്ങളും ഇല്ലാതെ നിങ്ങൾക്ക് വളരെ എളുപ്പം ജീവിതത്തിലെ ഈ പ്രശ്നങ്ങളെല്ലാം നേരിടാനും പ്രതിരോധിക്കാനും സാധിക്കും.

   

സാമ്പത്തികമായ അഭിവൃതിയും പണത്തിന്റെ വരവും വർധിക്കുന്നത് കാണാനാകും. ഏതൊരു പ്രവർത്തിക്കും പണമില്ലാതെ സാധിക്കില്ല എന്ന ഒരു സാഹചര്യത്തിലാണ് നാം എന്ന് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പണം സമ്പാദിക്കാനായി ഒരുപാട് ജോലി ചെയ്തിട്ടും ഒരുതരത്തിലും ഫലം കാണാതെ വരുമ്പോൾ മാനസികമായി ഒരുപാട് പ്രയാസപ്പെടുന്നു.

നിങ്ങൾക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചില പ്രതിരോധ മാർഗങ്ങളിലൂടെ ഈ സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും. ഇതിനായി നിങ്ങളെ സഹായിക്കുന്ന ഏറ്റവും അനുയോജ്യമായ ദിവസമാണ് നാളെ. നാളെ കന്നി മാസത്തിലെ ഷഷ്ടി ദിവസമാണ്. ഈ ഷഷ്ടി ദിവസം നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ ഏറ്റവും അനുയോജ്യമായ ചില കാര്യങ്ങൾ ചെയ്യാം. ഇതിനായി സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച്.

പ്രാർത്ഥിക്കുന്ന സമയം തിരഞ്ഞെടുക്കാംഈ സമയത്ത് വിളക്കിനു മുൻപിലായി ഇരുന്നുകൊണ്ട് സുബ്രഹ്മണ്യസ്വാമിയെയും ഭദ്രകാളി ദേവിയെയും ഷഷ്ടി ദേവിയെയും മനസ്സിൽ ധ്യാനിക്കാം. ഇങ്ങനെ ധ്യാനിച്ച ശേഷം 12 തവണ ഇനി പറയുന്ന മന്ത്രം ജപിക്കണം. ശുദ്ധ സത്വ സ്വരൂപായെ, വന്ദിതൈ നൃനാം സാധാ, ഹിംസ ക്രോധ വർജിതയി, ഷഷ്ടി ദേവോ നമോ നമ. ഈ മന്ത്രം നിങ്ങൾക്ക് ഒരു കടലാസിൽ എഴുതിവച്ച് 12 തവണ ചൊല്ലാം. തീർച്ചയായും ജീവിതത്തിൽ സമൃദ്ധി കടന്നു വരും.

Leave a Reply

Your email address will not be published. Required fields are marked *