നിങ്ങളും വെരിക്കോസ് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണോ, എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇതിന്റെ ബുദ്ധിമുട്ടുകളെ മറികടക്കാനും സർജറികൾ ഒന്നുമില്ലാതെ തന്നെ ഈ വെരിക്കോസ് പ്രശ്നങ്ങളെ നേരിടാനും സാധിക്കും. പ്രത്യേകമായി നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾ ശ്രദ്ധയോടെ ചെയ്യുന്ന ചില കാര്യങ്ങളിലുടെ നിങ്ങളുടെ വെരിക്കോസിന്റെ വേദന കുറയ്ക്കാനും .
ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പാടുകളും ചൊറിച്ചിലും ഇല്ലാതാക്കാനും സാധിക്കും. പ്രത്യേകമായി വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന്റെ കാരണം തന്നെ നിങ്ങളുടെ ശരീരത്തിലെ അശുദ്ധ രക്തം ചില ഭാഗങ്ങളിൽ കട്ടപിടിച്ച് കെട്ടിക്കിടക്കുന്നതാണ്. ഇത്തരത്തിൽ അശുദ്ധ രക്തം ശരീരത്തിന്റെ ഭാഗങ്ങളിൽ കട്ടപിടിച്ച കിടക്കുന്ന കാരണം പലതാണ് . രക്തം ഹൃദയത്തിന് ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്കും.
അതിന്റെ പ്രവർത്തനങ്ങൾക്കായി എത്തിച്ചേരുന്നു. എന്നാൽ ഈ രക്തം തിരിച്ച് പ്രവർത്തനങ്ങൾക്ക് ശേഷം ഓക്സിജനും മറ്റും ശരീരത്തിൽ നിന്ന് ഹൃദയത്തിലേക്ക് തിരിച്ച് എത്താത്തത് കൊണ്ടാണ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. പ്രധാനമായും ഈ രക്തം ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കെട്ടിക്കിടന്ന് ഇവ രക്തക്കുഴലുകളെ ചുളിവ് വരുത്തുന്ന രീതിയിലും കട്ടപിടിച്ച് അവിടെ ഞരമ്പുകൾ പുറത്തേക്ക് തടിച്ചു വരുന്ന രീതിയിലേക്ക് മാറുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീനും.
വിറ്റമിൻ പോലുള്ള എല്ലാ ഘടകങ്ങളും കൃത്യമായി അളവിൽ നൽകാൻ ശ്രമിക്കുക. മിക്കവാറും ആളുകൾക്കും കാലുകളുടെ ഭാഗത്തായിരിക്കും വെരിക്കോസ് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുള്ളത്. ആ ഭാഗത്ത് ഐസ് ബാഗുകൾ വച്ചുകൊടുക്കുന്നതും വേദനയിൽ ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കും. ഒപ്പം തന്നെ ചുക്ക് ഉണക്കിപ്പൊടിച്ച് ഇതൊരു പേസ്റ്റ് രൂപമാക്കി ആ ഭാഗത്ത് വച്ചു കൊടുക്കുന്നതും വേദനകൾക്കും ചൊറിച്ചിലിനും ശമനമുണ്ടാക്കും.