നിങ്ങൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള കാരണം നിങ്ങൾ കരുതുന്നതല്ല. മൈഗ്രേൻ സ്ഥിരമായിട്ടുണ്ടോ, അസിഡിറ്റി പ്രശ്നം തന്നെയാണ്.

ഒന്ന് ഉറങ്ങി എഴുന്നേറ്റ് മാറുന്ന മൈഗ്രേൻ തലവേദനകൾ ഉണ്ട്.എന്നാൽ എല്ലാവർക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകില്ല. ചിലർക്ക് ഒരുപാട് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മൈദയും തലവേദനകൾ ഉണ്ട്. കുട്ടികളിലും മുതിർന്ന ഒരുപോലെ കാണപ്പെടുന്ന മൈഗ്ര പ്രധാനപ്പെട്ട കാരണം അസിഡിറ്റി ഗ്യാസ് എന്നിവയാണ്. മൈഗ്രേൻ പ്രശ്നങ്ങളുള്ളവരെ ചോദിച്ചറിഞ്ഞാൽ അറിയാം അവർക്ക് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകും എന്നത് തീർച്ചയാണ്. ചോക്ലേറ്റ് കോഫി ചീസ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഇത്തരത്തിലുള്ള മൈഗ്രീൻ പ്രശ്നങ്ങളുടെ തീവ്രത വർദ്ധിപ്പിക്കും. മദ്യപാനം പുകയില ഉൽപ്പന്നങ്ങളുടെ ശീലമുള്ളവരാണ് എങ്കിൽ പാടെ ഉപേക്ഷിക്കേണ്ടതുണ്ട്.

   

നിങ്ങളുടെ ജീവിതശൈലി നിയന്ത്രിച്ചാൽ തന്നെ മൈഗ്രൈൻ പ്രശ്നങ്ങളെ പരമാവധിയും കുറവ് വരുത്താൻ സാധിക്കും. ഇന്ന് ബേക്കറി പലഹാരങ്ങളിൽ എല്ലാം ഉപയോഗിക്കുന്നത് കോൺസ്റ്റാർച്ചുകളും സിറപ്പുകളും ആണ് എന്നതുകൊണ്ട് തന്നെ ഇവ പൂർണ്ണമായും ഒഴിവാക്കുക എന്നത് നമ്മുടെ മൈഗ്രേൻ മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ഏറ്റവും കുറഞ്ഞത് ഒരു വ്യക്തി ഒരു ദിവസം ഏഴ് മുതൽ 8 മണിക്കൂർ നേരമെങ്കിലും ഉറങ്ങിയിരിക്കണം. ഉറക്കം, കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാത്ത അവസ്ഥ, ഒരുപാട് ലൈറ്റ് ഉള്ള പ്രകാശം കണ്ണിലേക്ക് അടിക്കുന്നത്, ഭക്ഷണം ശരിയായി സമയത്ത് കഴിക്കാതിരിക്കുന്നത്.

എന്നിവയെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള കാരണങ്ങൾ ആണ്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ഇവർക്ക് ഇത് തുടങ്ങുന്നതിന് മുൻപേ തന്നെ ഇതിന്റെ ആരംഭി ലക്ഷണങ്ങൾ കാണാറുണ്ട്. ഇതിലെ പൊതുവേ ഓറ എന്നാണ് പറയാറുള്ളത്. കണ്ണിന് ഒരു മങ്ങിച്ച, ഓക്കാനം വരുന്നതു പോലെയുള്ള തോന്നൽ, തലയ്ക്ക് കനം, വയറിനകത്ത് അസ്വസ്ഥത എന്നിവയെല്ലാം ഈ മൈഗ്രയിലെ മുൻപായി ശരീരത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ഈ മൈഗ്രേൻ പ്രശ്നങ്ങൾ കൂടുതലും കണ്ടു വരുന്നത്. ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് ഇത്തരം മൈഗ്രൈൻ പ്രശ്നങ്ങളെ തുടർച്ചയായി അനുഭവപ്പെടാം.

സ്ത്രീകൾക്ക് 40 വയസ്സിനുശേഷം ഇവർക്ക് എപ്പോൾ വേണമെങ്കിലും ആർത്തവവിരാമം സംഭവിക്കാം എന്നതുകൊണ്ട് തന്നെ ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ വലിയ വ്യത്യാസങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ഇവർക്ക് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായമാകുമ്പോൾ അല്ല ഈ മൈഗ്രേൻ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇവരുടെ ചെറുപ്പകാലത്ത് കൗമാരത്തിൽ തന്നെ ഈ മൈഗ്രേൻ പ്രശ്നങ്ങൾ ആരംഭിച്ചിരിക്കാം. ആളുകൾക്കെല്ലാം തന്നെ തലയുടെ ഏതെങ്കിലും ഒരു പ്രത്യേകമാകും കേന്ദ്രീകരിച്ച് ആയിരിക്കും ഈ മൈഗ്രേൻ തലവേദന ആരംഭിക്കുന്നത്.

മൈഗ്രേൻ പ്രശ്നമാനുഭവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇവരുടെ തലയോട് അനുബന്ധിച്ചുള്ള ഭാഗത്തുള്ള ഞരമ്പുകൾ കൈവച്ചു നോക്കിയാൽ തന്നെ രക്തയോട്ടത്തിന്റെ പവർ വളരെയധികം കൂടിയതായി നമുക്ക് തന്നെ അനുഭവപ്പെടും. പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ പരമാവധിയും കുറയ്ക്കാനും അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *