ഇതുപോലെ ഒരു പഴം നിങ്ങൾ കഴിച്ചിട്ടുണ്ടോ.. ഉണ്ടെങ്കിൽ ഇതിന്റെ പേര് പറയാമോ. ഇതിന്റെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെ പോകരുത്. | Benefits Of Kiwi

ഈയടുത്ത കാലങ്ങളിലായി വളരെയധികം പ്രചാരം ഉണ്ടായ ഒരു പഴമാണ് കിവി. മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു പഴമായി കിവി മാറിയിരിക്കുന്നു. ഇത് കഴിക്കാൻ വളരെയധികം രുചികരമാണ്. ഡെങ്കിപ്പനി ഉണ്ടാകുന്ന സമയത്ത് ശരീരത്തിലെയും പ്ലേറ്റ്ലറ്റുലൂടെ എണ്ണം കുറയുന്നു. ഇനി പഴം പ്ലേറ്റിലെറ്റു കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കിവി പഴത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെയധികം കൂടുതലാണ്. ഓറഞ്ച് പഴത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കിവി പഴത്തിലുണ്ട്.

   

വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫൈബർ കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം ധാരാളമായി ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ദിവസവും ഒരു കിവി പഴം എങ്കിലും കഴിക്കണം. ശരീരത്തിൽ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഫോളിക് ആസിഡ് ഇനി പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഈ പഴം ദിവസം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. അതുപോലെ ഗർഭാവസ്ഥയിലുള്ള സ്ത്രീകളിൽ വയറിൽ ഉണ്ടാകുന്ന സ്ട്രച്ച് മാർക്കുകൾ ഇല്ലാതാക്കാൻ ഈ പഴം നല്ലതാണ്.

അതുപോലെ തന്നെ ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ലൂറ്റിൻ എന്ന ഘടകം രക്ത സമ്മർദത്തെ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഓർമ്മശക്തി വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു. അതുപോലെ സൗന്ദര്യവർദ്ധനവിനും സഹായിക്കുന്ന ധാരാളം ഘടകങ്ങൾക്ക് ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. ഗർഭാവസ്ഥയിലുള്ള ശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും ഇനി പഴം ദിവസവും കഴിക്കുന്നത് കൊണ്ട് ഉപകാരപ്രദമാകുന്നു.

അതുപോലെ ഗർഭാവസ്ഥയിൽ ഉള്ള സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വിഷാദത്തിനും മറ്റുപല മാനസിക പ്രശ്നങ്ങൾക്കും കിവി പഴം കഴിക്കുന്നത് വലിയ ആശ്വാസം ഉണ്ടാകും. അതുപോലെ ഈ പഴത്തിന് അടങ്ങിയിരിക്കുന്ന ഫൈബർ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കി മലബന്ധ പ്രശ്നങ്ങളെയും തടയുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് കിവിയിൽ അടങ്ങിയിരിക്കുന്നത്. ഇനി എല്ലാവരും ദിവസത്തിൽ ഒരു കിവി പഴമെങ്കിലും കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *