എങ്ങനെ ഹൃദയാഘാതം വരുന്നതിൽ നിന്നും ശരീരത്തെ സംരക്ഷിക്കാം.

നിങ്ങളുടെ ശരീരം കൂടുതൽ ലോകാവസ്ഥയിലേക്ക് മാറാതിരിക്കാൻ വേണ്ടി നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണവേദികളും വ്യായാമ ശീലവും വളർത്തിയെടുക്കുക എന്നത് നിർബന്ധമാണ്. പ്രത്യേകിച്ചും ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂടുന്നത് കൊളസ്ട്രോൾ കൂടുന്നതുകൊണ്ടാണ് എന്ന് പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കൊളസ്ട്രോൾ എന്നത് ശരീരം സ്വയമേ ഉത്പാദിപ്പിക്കുന്ന ഒന്നാണ്. കൊളസ്ട്രോളിൽ തന്നെ രണ്ടു തരത്തിലുള്ള ഘടകങ്ങളാണ് ഉള്ളത്.

   

ഇവയിൽ നല്ല കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്ന രീതിയാണ് വർദ്ധിച്ചുവരുന്നത് എങ്കിൽ ഇത് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ ചില ശരീര പ്രകൃതിയുള്ളവർക്ക് ചില ശീലങ്ങൾ ഉള്ളവർക്കും ചീത്ത കൊളസ്ട്രോൾ വർദ്ധിച്ചുവയ്ക്കുകയും ഇത് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ഹൃദയാഘാതം സ്ട്രോക്ക് പോലെ ഉള്ള അവസ്ഥകൾക്ക് കാരണമാകാറുണ്ട്. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ചീത്ത കൊളസ്ട്രോൾ അടിഞ്ഞു കൂടാൻ ഒരിക്കലും നിങ്ങളുടെ ജീവിതശൈലി ഭക്ഷണരീതിയോ കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണം.

നിങ്ങളുടെ ജീവനെത്തന്നെ അപഹരിക്കാനുള്ള കഴിവുകൊണ്ട് ഇത്തരത്തിലുള്ള ചീത്ത കൊളസ്ട്രോളിന്. മിക്കപ്പോഴും സ്ത്രീകൾക്ക് ഹൃദയാഘാതം സംഭവിക്കാറില്ല എന്ന് പഠനങ്ങൾ പറയാറുണ്ട്. എന്നാൽ ഇവരുടെ ആർത്തവ വിരാമത്തിനുശേഷം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൾ കൂടി വരുന്നതായി കാണുന്നു. ഇതിനെ കാരണമാകുന്നത് ഇവരുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം കുറയുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തിനെയും അമിതമായുള്ള കൊഴുപ്പ് ഒഴിവാക്കാനായി ശ്രമിക്കണം.

ഒപ്പം തന്നെ മൈദ, പഞ്ചസാര, വെളുത്ത അരി, ബേക്കറി ഭക്ഷണങ്ങൾ, ഹോട്ടൽ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. കാരണം ഇത്തരം ഭക്ഷണങ്ങളാണ് മിക്കപ്പോഴും ഒരു വ്യക്തിയെ രോഗി ആക്കി മാറ്റുന്നത്. കൊളസ്ട്രോൾ മാത്രമല്ല മറ്റു പല രോഗങ്ങൾക്കും അവസ്ഥകൾക്കും ഭക്ഷണങ്ങൾ കാരണമാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *