നിങ്ങളുടെ ആഗ്രഹം എത്ര വലുതും ആയിക്കോട്ടെ ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ മതി.

നിങ്ങൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്ന ആളുകൾ ആയിരിക്കും. എന്നാൽ പലപ്പോഴും നിങ്ങളുടെ ഒരു ആഗ്രഹവും നടക്കാതെ വരുന്ന സമയത്ത് മനസ്സിൽ ഒരുപാട് വിഷമവും അതുപോലെ തന്നെ ഉണ്ടാകും. നിങ്ങളുടെ മനസ്സിൽ ആദ്യമാകണം എന്ന ആഗ്രഹവുമായി കൊണ്ട് നടക്കുന്ന ഒരു വലിയ ആഗ്രഹമുണ്ട് എങ്കിൽ ഇത് സാധിച്ചു കിട്ടുന്നതിന് വേണ്ടി നിങ്ങൾക്ക് ക്ഷേത്രത്തിൽ തന്നെ പോയി പ്രാർത്ഥിക്കാം. ഇതിനായി സാധിക്കുന്ന വെള്ളിയാഴ്ചകളിൽ എല്ലാം തന്നെ ശിവക്ഷേത്രത്തിൽ ദർശനം നടത്തണം.

   

അതുപോലെ തന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ നടത്തുന്നതും നിങ്ങളുടെ ആഗ്രഹം സഫലീകരണം വളരെ പെട്ടെന്ന് ഉണ്ടാകാൻ സഹായിക്കും. ശിവ ക്ഷേത്രത്തിൽ നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് ധാര. നാലു വെള്ളിയാഴ്ചകളിൽ തുടർച്ചയായി ക്ഷേത്രത്തിൽ ചെന്ന് ധാര നടത്തുന്നതിന് വഴിപാടായി ചെയ്താൽ നിങ്ങളുടെ മനസ്സിലുള്ള ഏത് വലിയ ആഗ്രഹവും വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും. ശിവക്ഷേത്രത്തിൽ പോകുന്ന ആളുകളാണ്.

എങ്കിൽ അറിയാം ക്ഷേത്രത്തിൽ ശിവഭഗവാന് പുറകിലായി ഒരു കണ്ണാടി സ്ഥാപിച്ചിരിക്കും ഇതിനിടയിൽ ഒരു വിളക്കും ഉണ്ടാകും. ഇതിനെ പിൻവിളക്ക് എന്നാണ് പറയുന്നത്. ഈ പിൻവിളക്ക് നിങ്ങൾ വഴിപാട് ആയി നാല് ആഴ്ച നേർന്നു കഴിഞ്ഞാൽ നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും. നിങ്ങൾ ഈ പിൻവിളക്ക് സമർപ്പിച്ച പ്രാർത്ഥിക്കുമ്പോൾ ഇതിൽ നിന്നുള്ള വെളിച്ചം കണ്ണാടിയിൽ തട്ടി നിങ്ങളിലേക്ക് തന്നെ പ്രതിഫലിക്കും. ഇത് നിങ്ങളിലേക്ക് ഈശ്വരന്റെ അനുഗ്രഹം ചൊരിയുന്നത് തുല്യമായി കണക്കാക്കാം.

മനസ്സിലുള്ള ആഗ്രഹം അത് എത്ര തന്നെ വലുത് ആണെങ്കിലും വളരെ പെട്ടെന്ന് സാധിച്ചു കിട്ടും ഇതിലൂടെ. ഇത്തരത്തിലുള്ള വഴിപാടുകൾ മാത്രമല്ല എപ്പോഴും മനസ്സിൽ ഈശ്വര പ്രാർത്ഥനയും ഈശ്വര ചിന്തയും ഉണ്ടായിരിക്കണം. ഓം നമശിവായ മന്ത്രം നിങ്ങൾക്ക് എത്ര തവണ ചൊല്ലാമോ അത്രയും ഉചിതമാണ്. എങ്കിലും കുറഞ്ഞത് 108 തവണയെങ്കിലും ഒരു ദിവസത്തിൽ ചൊല്ലിയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *