ഈ നാലിൽ ഒന്ന് തിരഞ്ഞെടുക്കു, നിങ്ങളെ കുറിച്ച് ഈ ചിത്രങ്ങൾ പറയും .

ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. തൊടുകുറിശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായതും ഉണ്ടാകാൻ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ പറയാതെ തന്നെ തിരിച്ചറിയാം. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന നാല് ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഏറ്റവും ആദ്യം നൽകിയിരിക്കുന്നത് ആനയുടെ ചിത്രമാണ്. രണ്ടാമതായി കടുവയുടെ ചിത്രം നൽകിയിരിക്കുന്നു.

   

മൂന്നാമത് നൽകിയിരിക്കുന്നത് ഗരുഡനും നാലാമത്തേത് സിംഹവും ആണ്. നിങ്ങൾ ഒരുപാട് മനസ്സിൽ പ്രാർത്ഥനയും ഈശ്വര ചിന്തയും ആയിക്കൊണ്ട് ഇവയിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം നല്ലപോലെ മനസ്സിരുത്തി തിരഞ്ഞെടുക്കണം. നിങ്ങൾക്ക് ഒരുപാട് ആകർഷണീയത തോമ ചിത്രമായിരിക്കണം തിരഞ്ഞെടുത്തത്. നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ ആനയുടെ ചിത്രമാണ് എങ്കിൽ തീർച്ചയായും നിങ്ങൾ ജീവിതത്തിൽ ഒരുപാട് സ്വന്തമായ നിലപാടുകൾ ഉള്ള ആളുകൾ ആയിരിക്കും.

നിങ്ങളുടെ കാര്യങ്ങൾക്ക് വേണ്ടി ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കാൻ മറ്റുള്ളവർക്ക് ഒരു ഭാരമായ ബാധ്യതയായി ജീവിക്കാൻ താല്പര്യമില്ലാത്ത ആളുകൾ ആയിരിക്കും. എപ്പോഴും സ്വന്തം പ്രയത്നം കൊണ്ട് അധ്വാനിച്ച് ജീവിക്കാൻ ആയിരിക്കും ഇവർക്ക് ഇഷ്ടം. രണ്ടാമതായി നൽകിയിരിക്കുന്ന കടുവയുടെ ചിത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ ഒരുപാട് കൂർമ്മ ബുദ്ധി ഉള്ളവർ  ആയിരിക്കും. ഇവർക്ക് ആ ചെറിയ കൂട്ടം സുഹൃത്തുക്കൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക.മൂന്നാമത് നൽകിയിരിക്കുന്നത്.

ഗരുഡന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ നിങ്ങൾ ഒരുപാട് ചിന്തിച്ചു കൂട്ടുന്ന ആളുകൾ ആയിരിക്കും. ഏതൊരു പ്രവർത്തി ചെയ്യുന്നതിന് മുൻപും അതിന്റെ എല്ലാ ഭവിഷ്യത്തുകളും ആലോചിച്ച് മനസ്സിലാക്കിയശേഷം മാത്രമായിരിക്കും പ്രവർത്തിക്കുക. സിംഹമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം എങ്കിൽ നിങ്ങളുടെ മനസ്സിൽ ഒരുപാട് നിഷ്കളങ്കത ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *