ഇനി ഒരു മരുന്നും വേണ്ട. നിങ്ങളുടെ പ്രഷറും നിങ്ങളുടെ നിയന്ത്രണത്തിലാണ്.

ശരീരത്തിന്റെ രക്ത ക്കുഴലുകളിലൂടെയാണ് ഹൃദയത്തിൽ നിന്നും രക്തം ഓരോ പ്രവർത്തനങ്ങൾക്കുമായും ഓരോ ഭാഗത്തേക്കും എത്തുന്നത്. എന്നാൽ ഇങ്ങനെ ഒഴുകുന്ന രക്തം ഈ രക്തക്കുഴലുകളുടെ ഏതെങ്കിലും ഭാഗത്ത് കട്ടപിടിച്ച് നിൽക്കുന്ന ഒരു അവസ്ഥ മൂലം, രക്തം ശരിയായി ഒഴുകാതെ വരുകയും പിന്നീട് രക്തസമ്മർദ്ദം ഉണ്ടാകുന്നതിനുള്ള സാധ്യതയും വർദ്ധിക്കുന്നു. രക്തക്കുഴലുകളുടെ രക്തം ഒഴുകുന്നതിന്റെ സ്പീഡ് കൂടുന്ന ഒരു അവസ്ഥയാണ് രക്തസമ്മർദ്ദം എന്നു പറയുന്നത്.

   

പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളുടെ ഭാഗമായും മറ്റ് ചില രോഗങ്ങളുടെ ഭാഗമായിട്ടും ഈ രക്തസമ്മർദ്ദം കൂടുന്നത് കാണാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും ടെസ്റ്റുകൾ ചെയ്യുന്ന സമയത്ത് ബ്ലഡ് പ്രഷർ കൂടുതൽ ഉണ്ട് എന്ന് കാണുമ്പോൾ പെട്ടെന്ന് തന്നെ ഇത് നോർമൽ ലെവലിലേക്ക് എത്തിക്കാൻ വേണ്ട ചികിത്സ നൽകുക. ഇങ്ങനെ ചെയ്യാതെ വരുന്നതുമൂലം ഹൃദയാഘാതം സ്ട്രോക്ക് എന്നിവ വളരെ പെട്ടെന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഏറ്റവും ആദ്യമേ നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കുകയാണ് വേണ്ടത്. ഭക്ഷണക്രമവും, ഭക്ഷണം കഴിക്കുന്ന രീതിയും, ഭക്ഷണത്തിലെ കൊഴുപ്പിന്റെയും അംശം നിയന്ത്രിച്ചു നിർത്തണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിന് ആവശ്യമായ മിനറൽസും പ്രോട്ടീൻസും ലഭിക്കുന്ന രീതിയിലേക്ക് നിങ്ങളുടെ ഭക്ഷണം ആരോഗ്യകരമായി മാറ്റണം.

ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഒരു ദിവസത്തിൽ ഏറ്റവും ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ഒരു വ്യക്തി കുടിച്ചിരിക്കണം. ചുവന്ന നിറത്തിലുള്ള പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് എങ്കിൽ രക്തം ശുദ്ധീകരിക്കാനും രക്തത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സാധിക്കും. ഇങ്ങനെ നിങ്ങൾക്ക് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ആയാൽ പിന്നീട് മരുന്നുകൾ പോലും കഴിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തും. ഒരുപാട് സ്ട്രെസ്സും ടെൻഷനും ഒഴിവാക്കുന്ത് തന്നെയാണ് നല്ലത്. കൃത്യമായ രീതിയിൽ തന്നെ ഉറങ്ങാനും ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *