പിഴുതെറിയും മുൻപ് ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിയൂ. നിസ്സാരം എന്ന് തോന്നാമെങ്കിലും ഇതിന്റെ ഗുണങ്ങൾ ഏറെ. പ്രമേഹം നേർപകുതിയാകും ഈ ഒരു ചെടി മതി.

നമ്മുടെ ചുറ്റും നോക്കിയാൽ കാണാം ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടികൾ ഉണ്ട്. ഈ ചെടിയുടെ ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിൽ വലിയ ഉപകാരപ്രദമായ സഹായങ്ങൾ ചെയ്യുന്നുണ്ട്. നമ്മുടെ ശരീരത്തിലുള്ള പല നീർക്കെട്ട് പോലുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാനും, അലർജി സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും, പ്രസവാനന്തരമായ ചികിത്സകൾക്കും, പ്രമേഹത്തിനും, മുഖക്കുരുവിനും, ശ്വാസംമുട്ടിനും പോലും വീട്ടുവളപ്പിൽ ഉള്ള മുക്കുറ്റി ചെടി സഹായകമാണ്.

   

കാണുമ്പോൾ ചെറുതാണെങ്കിലും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. ഏറ്റവും പ്രധാനമായും ശരീരത്തിലുള്ള നീർക്കെട്ട് പോലുള്ള അവസ്ഥകളെ ഇല്ലാതാക്കാൻ മുക്കുറ്റിയുടെ ചെടി സമൂലം അരച്ചെടുത്ത് നീര് ദിവസവും ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കഴിക്കുന്നത് സഹായിക്കും. മുക്കുറ്റിയുടെ നീര് അരച്ച് പിഴിഞ്ഞെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് ദിവസവും കഴിക്കുകയാണ് എങ്കിൽ ആസ്മ പോലുള്ള അവസ്ഥകളെ മാറ്റിയെടുക്കാം.

നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ നിങ്ങളുടെ പ്രമേഹം 500 ആണെങ്കിലും അതിന് നേർപകുതിയാക്കാൻ ഈ മുക്കുറ്റി ഡ്രിങ്ക് സഹായിക്കും. പ്രമേഹത്തിന് അളവുകൾ വളരെ കൂടിയ ഒരു അവസ്ഥയിൽ എത്തിയിരിക്കുന്ന സമയത്ത് നിങ്ങൾക്ക് മുക്കുറ്റി മരുന്നായി ഉപയോഗിക്കാം. ഇതിനായി അഞ്ച് ഗ്ലാസ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് ഒന്നോ രണ്ടോ മുക്കുറ്റി ചെടി നല്ലപോലെ ഇടിച്ച് പിഴിഞ്ഞ് ചതച്ച് ഇത് പൂർണ്ണമായി വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് ചേർക്കുക വെള്ളം വറ്റിച്ച് നേർപകുതി ആകുവോളം തിളപ്പിക്കുക.

ശേഷം ചെറു ചൂടോടുകൂടി തന്നെ ഇത് നിങ്ങൾക്ക് കുടിക്കാം ഇത് നിങ്ങളുടെ പ്രമേഹത്തിന് നേർ പകുതിയാക്കി കുറയ്ക്കും. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടോ എങ്കിൽ മുക്കുറ്റിയുടെ ഇലയും തണ്ടും അരച്ച് ഈ ഭാഗത്ത് പുരട്ടിയിരുന്നത് ഈ മുഖക്കുരു മാറാൻ സഹായകമാണ്. ശരീരത്തിലെ പലതരത്തിലുള്ള സ്കിൻ അലർജിയും മാറ്റുന്നതിന് മുക്കുറ്റി അരച്ച് പേസ്റ്റ് ആക്കി പുരട്ടുന്നത് ഉപകാരപ്രദമാണ്. പെട്ടെന്ന് വയസ്സാകുന്ന രീതിയിലുള്ള നിങ്ങളുടെ ചർമ്മത്തിന്റെയും കോശത്തിന്റെയും ആരോഗ്യം നിലനിർത്തി ചെറുപ്പം നിലനിർത്താൻ സഹായിക്കും മുക്കുറ്റി കഷായം. അമിതവണ്ണം ഉള്ളവരാണ് എങ്കിലും മുക്കുറ്റി ദിവസവും ഉൾപ്പെടുത്തുന്നത് ശാരീരികഭാരം കുറയ്ക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *