മൂന്നു മാസം വരെ നീണ്ടുനിൽക്കുന്ന മഹാഭാഗ്യം. നിങ്ങളും ഈ നക്ഷത്രക്കാരാണ് എങ്കിൽ മൂന്നുമാസം വരെ സമ്പന്നതയാണ്

പ്രധാനമായും ഓരോ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും ഓരോ ഗ്രഹങ്ങൾ ഉണ്ടായിരിക്കും ഈ ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും നമ്മുടെ ജന്മനക്ഷത്രത്തിന്റെ രാശിയും അനുസരിച്ച് പലപ്പോഴും ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും മാറിമാറി വന്നു പോകാം.നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ മഹാഭാഗ്യം ഉണ്ടാകാൻ പോകുന്ന ഒരു പ്രത്യേക സമയമാണ് ഈ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

   

ഓഗസ്റ്റ് 17 തീയതിയിൽ ശനി അതിന്റെ അനുഗ്രഹത്തിലേക്ക് മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ശനി പുറകിലേക്ക് ചലിക്കുന്ന സമയമാണ് ഈ ഓഗസ്റ്റ് മാസം പതിനേഴാം തീയതി മുതൽ നവംബർ മൂന്നു വരെയുള്ള 90 ദിവസത്തെ കാലഘട്ടം. പ്രത്യേകമായ ചില നക്ഷത്രക്കാർക്ക് ഈ സമയത്ത് ജീവിതത്തിൽ ഭാഗ്യങ്ങളും വലിയ കോടീശ്വരയോഗവും തന്നെ വന്നുചേരും.

ഇത്തരത്തിൽ സമ്പന്ന യോഗം വന്നുചേരാൻ പോകുന്ന നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തേത് ഇടവം രാശിക്കാരാണ്. ഇടവം രാശിയിലെ ജനിച്ച കാർത്തിക നക്ഷത്രക്കാർക്ക് ഇവരുടെ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തുടർച്ചയായി ഇവരോളം ബുദ്ധിമുട്ടുകളും അനുഭവിച്ചവർ ഉണ്ടാകില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ ഇവരുടെ ജീവിതത്തിൽ ശനിയുടെ പ്രതിലോമ ചാലനം മൂലം സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുന്നു.

രോഹിണി മകയിരം എന്നീ നക്ഷത്രത്തിൽ ജനിച്ചവർക്കും സൗഭാഗ്യങ്ങളുടെ തുടർക്കഥയാണ് ഇനി സംഭവിക്കാൻ പോകുന്നത്. തുലാം രാശിയിൽ ജനിച്ചവർക്കും ഇത്തരത്തിൽ തന്നെ സംഭവിക്കാൻ പോകുന്നു. അവിട്ടം തൃക്കേട്ട പുണർതം എന്നീ നക്ഷത്രത്തിൽ ജനിച്ചവർക്കും സൗഭാഗ്യം തന്നെയാണ് വരാനിരിക്കുന്നത്. മകം, ഉത്രം, പൂരാടം എന്നീ നക്ഷത്രയും ജീവിതത്തിൽ ഒരുപാട് വലിയ നേട്ടങ്ങൾ സംഭവിക്കാൻ പോകുന്നു. ശനി അതിന്റെ പ്രതിലോമ ചലനം നടത്തുന്നതുമൂലമാണ് ഇത്തരത്തിൽ ശുക്രൻ ഗ്രഹ സ്ഥാനമായി ജനിച്ചവർക്കും വലിയ നേട്ടങ്ങൾ സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *