ഇങ്ങനെ ചെയ്താൽ പണം ഒഴുകി എത്തും. നിങ്ങൾക്കും ധന അഭിവൃദ്ധി ഉണ്ടാകും ഈ കാര്യം ചെയ്തു നോക്കൂ.

നിങ്ങൾ സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണോ. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് വീട്ടിൽ ഈ മാർഗം ചെയ്തു നോക്കാം. നിങ്ങളുടെ ധനത്തിന്റെ വളർച്ച കൂട്ടാനും, ധനത്തിന്റെ വരവ് വർദ്ധിപ്പിക്കാനും, ധനം വീട്ടിൽ പല വഴിയിലൂടെയും കടന്നുവന്ന് നിങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ഈ ഒരു പ്രവർത്തി സഹായിക്കും.

   

നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ധന അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ തീർച്ചയായും കുബേര ദേവനോടുള്ള പ്രാർത്ഥന ഉണ്ടായിരിക്കണം. മാത്രമല്ല ഒരു വൃത്തിയുള്ള ചില്ല് കുപ്പിയോ പ്ലാസ്റ്റിക് കുപ്പിയോ ഉപയോഗിക്കാം. ചില്ലു കുപ്പി ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. ഇതിലേക്ക് ചില വസ്തുക്കൾ കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്.

എന്നാൽ ഈ പ്രവർത്തി ചെയ്യുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ പ്രാർത്ഥന ഉണ്ടായിരിക്കണം ധന അഭിവൃദ്ധി ഉണ്ടാകണമെന്ന് ഈശ്വര പ്രാർത്ഥന ഉണ്ടായിരിക്കണം. ഇങ്ങനെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഒരു ചില്ലു കുപ്പിയിലേക്ക് മൂന്ന് പിടി പച്ചരി ചേർത്തു കൊടുക്കാം. കൃത്യമായി മൂന്ന് പിടി തന്നെ ചേർക്കണം. ഒപ്പം തന്നെ ഒരു മുല്ലപ്പൂവും കൂടി ഇട്ടു കൊടുക്കാം.

ഇതിനു മുകളിലായി 11 രൂപ വെച്ചു കൊടുക്കണം. 11 ഒറ്റ രൂപ നാണയങ്ങൾ ആണെങ്കിൽ കൂടുതൽ ഉത്തമം. ലഭിക്കാത്തവർ ആണെങ്കിൽ 10 രൂപയുടെ നോട്ടും ഒരു ഒരു രൂപ നാണയവും കൂടി വച്ചു കൊടുക്കാം. നിങ്ങളുടെ വീടിന്റെ കന്നിമൂല ഭാഗത്ത് ഇത് സൂക്ഷിക്കാം. അതുമല്ലെങ്കിൽ പണം സൂക്ഷിക്കുന്ന പണപ്പെട്ടിയിലോ അലമാരയിലോ പ്രധാന കിടപ്പുമുറിയിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുക വഴി നിങ്ങളുടെ വീട്ടിലുള്ള ധനത്തിന്റെ വരവ് വർദ്ധിക്കാനും കടബാധ്യതകൾ മാറുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *