കറിക്ക് മാത്രമല്ല ഇനി ശത്രുവിനെ അറിയാനും ഇല്ലാതാക്കാനും കായം ഉപയോഗിക്കാം

പലപ്പോഴും ഈ ജീവിതത്തിൽ മുന്നേറ്റങ്ങൾ ഉണ്ടാകുന്ന സമയത്ത് ചില ശത്രു ദോഷം കണ്ണേറ് ദൃഷ്ടി ദോഷം എന്നിവയുടെ ഭാഗമായി ജീവിതത്തിൽ തളർന്നു പോകുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ ചില സാഹചര്യങ്ങളിൽ നിങ്ങളുടെ ശത്രു ആര് എന്ന് അറിയാത്ത ഒരു അവസ്ഥയും അനുഭവപ്പെടാം. ഇത്തരത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ശത്രുദോഷം പൂർണമായും ഇല്ലാതാക്കിയ ജീവിതത്തിൽ കൂടുതൽ.

   

മുന്നേറ്റങ്ങൾ നേടിയെടുക്കുന്നത് നിങ്ങൾ പ്രധാനമായും ചെയ്യേണ്ട ഒരു കാര്യമാണ് ഇന്ന് ഇവിടെ പറയുന്നത്. ഇതിനായി വളരെ നിസ്സാരമായ ഈ രണ്ടു വസ്തുക്കൾ ആണ് ആവശ്യം. ഒരു വെളുത്ത കടലാസ് കഷ്ണവും ഒരു കഷണം കായവും വേണം. നിങ്ങൾ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയമാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. നിലവിളക്ക് കുളിപ്പി പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞതിനുശേഷം.

ഈ വെളുത്ത കടലാസ് നിലവിളക്കിനും നിങ്ങൾക്കും ഇടയിൽ ആയി വയ്ക്കുക. ശേഷം ആ വെളുത്ത കടലാസിൽ നിങ്ങളുടെ ശത്രുവിന്റെ പേര് കായം ഉപയോഗിച്ച് എഴുതുക. ആരാണ് നിങ്ങളുടെ ശത്രു എന്ന് നിങ്ങൾക്ക് അറിവില്ല എങ്കിൽ അതിൽ ശത്രു എന്ന് മാത്രം എഴുതുക. ഈ കായം ഉപയോഗിച്ച് നിങ്ങളുടെ തലയ്ക്ക് 12 തവണ ഉഴിയുക. ഓരോ തവണ ഒഴിയുന്ന സമയത്തും ഓം രക്തയെ നമ എന്ന് ജപിക്കുക.

ശേഷം ഈ കായം വെളുത്ത കടലാസിൽ പൊതിഞ്ഞെടുത്ത് നിങ്ങളുടെ അടുപ്പിൽ തീയിൽ എരിച്ചുകളയുക. അടുപ്പിൽ തീയില്ല എങ്കിൽ കർപ്പൂരം കത്തിച്ച് അഗ്നി ഉണ്ടാക്കി ഇതിൽ എരിച്ചു കളയാം. ഇതോടെ നിങ്ങളുടെ ശത്രു ഇല്ലാതാകുന്നു.തുടർന്ന് വീഡിയോ മുഴുവനായി കാണുക.